ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രോഗം വില്ലനും പിന്നെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=രോഗം വില്ലനും പിന്നെ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗം വില്ലനും പിന്നെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=രോഗം വില്ലനും പിന്നെ...         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:17, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗം വില്ലനും പിന്നെ...


 ഇന്ന് മനുഷ്യർ വീട്ടിലടങ്ങി...
അവർക്കാനന്ദം ധ്യാനത്തിലും പ്രാർത്ഥനയിലും...
അങ്ങനെ അവർക്ക് സുഖം...
ഭൂമി അവരുടെ മുറിവുണക്കി.
അവർ ഭൂമിയെയും ശരിപ്പെടുത്തി,
എന്നാലും ചിലർ പോയി...
അവർക്കു വേണ്ടി ദുഃഖിച്ചു...
പിന്നെ ഇവർ പുതുവഴികൾ കണ്ടെത്തി.

ഈ സമയം ചിലർ
വായനയും പഠിപ്പും മൊബൈലിലൊതുക്കി.
വാട്ട്സാപ്പും യൂട്യൂബും ഗർജിച്ചു തുടങ്ങി...
ചാറ്റിനും കമ്മൻറിനും തെല്ലും കണക്കില്ല.
ടിക്ടോക്കും പഠിച്ചു.
ഇടക്കൊരു വിശ്രമം.
ഇടവേളയിൽ ഭക്ഷണം.
കളിയും കാര്യവും തുല്യം.
അവർ ജീവിതം പഠിച്ചിട്ടും ഇവർ മാറിയില്ല....

 

ഫാത്വിമ ഫിദ കെ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത