"ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ.യു.പി.സ്കൂൾ അരവഞ്ചാൽ | | സ്കൂൾ= ഗവ.യു.പി.സ്കൂൾ അരവഞ്ചാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13968 | | സ്കൂൾ കോഡ്= 13968 | ||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1227|തരം=കഥ}} |
22:48, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നന്മ
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ അമ്മു ,അപ്പു എന്നീ പേരുള്ള രണ്ട്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അമ്മുവിന്റെ അനിയനാണ് അപ്പു. അവരുടെ അച്ഛനൊരു പാവം കൃഷിക്കാരനാണ്. അത് കൊണ്ട് തന്നെ വീട്ടിൽ വലിയ ആർഭാടങ്ങൾ ഒന്നുമില്ല. ചേച്ചിയും അനിയനുമാണെങ്കിലും സ്വഭാവത്തിൽ വ്യതസ്തരായിരുന്നു അവർ. വലിയകുസൃതിയായിരുന്നു അപ്പു. ഇന്ന് അവരുടെ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിസംരക്ഷണത്തേക്കുറിച്ച് ഒരു ക്ലാസ് ഉണ്ടായിരുന്നു. നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഒരു കാര്യവും നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവരുതെന്ന് അതിഥിയായി വന്ന അധ്യാപകൻ ഓർമ്മിപ്പിച്ചു. വൈകുന്നേരം അപ്പുവും അമ്മുവും വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവർ രണ്ട് മിഠായി വാങ്ങി. മിഠായി തിന്ന ഉടനെ അപ്പു അതിന്റെ കടലാസ് റോഡിൽ വലിച്ചെറിഞ്ഞു. "എന്താ അപ്പൂ നീ ചെയ്തത്? ഇന്ന് ക്ലാസിൽ പറഞ്ഞതല്ലേ മാലിന്യങ്ങൾ വലിച്ചെറിയുന്നതു കൊണ്ട് പരിസ്ഥിതിക്കു വരുന്ന ദോഷങ്ങളെക്കുറിച്ച്"." ഞാൻ ഒന്നല്ലേ കളഞ്ഞുള്ളൂ ... അമ്മു വേഗം അതെടുത്ത് വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു. കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ അവർ കണ്ടത്. തങ്ങൾ തിന്ന മിഠായിയുടെ കടലാസൊക്കെ ബിന്നിൽ കൊണ്ടുപോയി ഇടുന്ന കൊച്ചു കുട്ടികളേയാണ്. ഇതു കണ്ട അമ്മു പറഞ്ഞു. നീ ഒരു പ്ലാസ്റ്റിക് എറിഞ്ഞാൽ അതുപോലെ ചെയ്യുന്നവർ നിന്റെ പിറകെ ഉണ്ടാവും' അത് നമുക്ക് തന്നെ ദോഷം ചെയ്യും അതിനാൽ ഒരു ശരി ചെയ്യൂ . നൂറു പേർ നിനക്കു പിറകിൽ ശരി ചെയ്യും.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ