"പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
ലേഖനം -രോഗ പ്രതിരോധം |
||
| വരി 27: | വരി 27: | ||
| സ്കൂൾ= പട്ടാനൂർ യു.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= പട്ടാനൂർ യു.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14768 | | സ്കൂൾ കോഡ്= 14768 | ||
| ഉപജില്ല= | | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം - <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം - <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
23:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗ പ്രതിരോധം
=== രോഗ പ്രതിരോധം ===
പുരാതന കാലം മുതൽക്കു തന്നെ നിരവധി രോഗങ്ങളും പകർച്ച വ്യാധികളും മനുഷ്യനെ വേട്ടയാടുകയും ജീവന് ഭീഷണിയാവുകയും ചെയ്തിരുന്നു. ഭക്ഷ്യക്ഷാമത്തെക്കാളും യുദ്ധത്തെക്കാളും മാനവരാശിയെ കൊന്നൊടുക്കിയത് രോഗങ്ങളായിരു ന്നു. പ്ലേഗ്, വസൂരി, ഇൻഫ്ല ബെൻസ എന്നിവ ഇവയിൽ ചിലതു മാത്രം.
ഏകദേശം 18-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് രോഗകാരണങ്ങ ളെക്കുറിച്ച് മനുഷ്യർ ചിന്തിക്കാൻ തുടങ്ങിയത്. ഇതു മൂലം ശാസ്ത്രവും ഗവേഷണങ്ങളും വികസിക്കുകയും സൂക്ഷ്മ ജീവികളെ കണ്ടു പിടിക്കുക യും ചെയ്തു. ബാക്ടീരിയ, വൈറസ് എന്നിവ പല രോഗങ്ങൾക്ക് കാരണമ വുന്നു എന്ന അറിവ് അനേകം ഔഷ ധങ്ങളുടെ കണ്ടുപിടിത്തത്തിന് വഴി ഒരുക്കി. പെൻസിലിനിൻ്റെ കണ്ടുപിടി ത്തം ലോകത്തെത്തന്നെ മാറ്റിമറിച്ചു
ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ " രോഗ പ്രതിരോധം " എന്ന ചിന്തയ്ക്ക് പ്രാധാന്യം കൂടി വന്നു. " Prevention iട better than cure" എന്നത് ലോകമെമ്പാടും ഒരു മുദ്രാവാ ക്യമായി ഉയർന്നു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്നത് ആരോഗ്യ പ്രവർത്തകർ പ്രച രിപ്പിച്ചു . കൂടാതെ ആയുർവേദ ശാസ് ത്രം രോഗപ്രതിരോധത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.
രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം?
ഒരു മനുഷ്യൻ രോഗത്തിനടിമയാവുന്നത് പ്രതിരോധ സംവിധാനം ദുർബലമാവുമ്പോഴാണ്. രോഗ പ്രതിരോധത്തിന് സഹായകമാവുന്ന നിരവധി ഘടകങ്ങൾ നമ്മുടെ ശരീര ത്തിൽ തന്നെയുണ്ട്. ഉദാഹരണമായി രക്തത്തിലെ "Tലിംഫോസൈറ്റുകൾ " നമ്മുടെ ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു .
നാം സ്വകരിക്കേണ്ട രോഗപ്രതിരോധ മാർഗ്ഗങ്ങൾ
1. പൂർണ്ണ ആരോഗ്യ വ്യവസ്ഥയിലുള്ള ഒരാൾക്ക് രോഗം പിടിപെടാനുള്ള സാധ്യത കുറവാണ്. അതിനാൽ, സമീ കൃതാഹരവും വ്യായാമവും ശീലമാ ക്കുക.കൂടാതെ, ധാരാളം വെള്ളവും കുടിക്കുക. 2. മാനസിക സമ്മർദ്ദങ്ങൾക്ക് അടിമ പ്പെടാതിരിക്കുക. 3. കൃത്യമായി ഉറങ്ങുക. 4. പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ശീലമാക്കുക. 5. നിലവിലുള്ള പ്രതിരോധ വാക്സിനു കൾ സ്വീകരിക്കുക ഒരു സമൂഹജീവിയായ മനുഷ്യൻ സ്വയം പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ മാത്രം പോരാ. സമൂഹ വും ആരോഗ്യ പരമായി ഇരിക്കുക എന്നത് അത്യാവശ്യമാണ്.
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ കാലത്ത് കൊവിഡ് 19 നെയും ഇനി വരാനിരിക്കുന്ന രോഗങ്ങളേയും നമുക്ക് പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -കൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ