"സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}

22:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്


മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നതാണ് കൊറോണ വൈറസ് .സാർസ് ,മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായത് കൊറോണ വൈറസ് ആയിരുന്നു .സമൂഹത്തിൽ നിന്നും യാത്രകളിൽ നിന്നും നാം പിന്നോട്ട് മാറിനിൽക്കുന്നതിലൂടെ കൊറോണയിൽ നിന്ന് മുക്തി നേടുവാൻ സാധിക്കും .ഇത് വൈറസ് ലോകമാണ് .വൈറസുകൾക്ക് സ്വന്തമായൊരു നിലനിൽപ്പില്ല .മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറി അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്ത് സ്വന്തം നിലനിൽപ്പിനു കാരണമാകും .ഈ രോഗത്തെ തടയുവാൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം .
കോവിഡ് -19 അഥവാ കൊറോണ വൈറസ്
ശരിയായ അകലം പാലിക്കാം
മാനസികമായി അടുക്കാം

അപർണ്ണ
10 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ,കമുകിൻകോ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം