ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44318 (സംവാദം | സംഭാവനകൾ)
sfa
44318 (സംവാദം | സംഭാവനകൾ)
fsfgs
വരി 13: വരി 13:
എന്റെ ഗ്രാമം  
എന്റെ ഗ്രാമം  
എന്റെ ഗ്രാമം
എന്റെ ഗ്രാമം
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]

22:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുന്ദരമായൊരുഗ്രാമമാണെ സുന്ദരമായൊരുഗ്രാമമാണെ പ്രകൃതിതൻവരദാനമാണീഗ്രാമം ഭൂമിയിൽ ഊർജം പകരുംഗ്രാമം ഹരിതാഭവരണയിൽ ആടിത്തിമിർക്കുന്ന ശോഭനിറഞ്ഞ നെൽപ്പാടങ്ങളും കളകളെ ശബ്ദത്തിൽ ഒഴുകും പുഴകളും പാറിപ്പറക്കുന്ന പക്ഷികളും പാടത്തുമേയുന്ന പൈക്കിടാവും പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും തെന്നലിലാടികളിക്കും വൃക്ഷശിഖരങ്ങളും മഞ്ഞ പട്ട്‌ വിരിക്കും കണിക്കൊന്നയും ചക്കയും തേന്മാവും കദളിക്കുലകളും കരവിരുതിൻ മഹാചാരുതയും വൈവിധ്യമാം കലാകേളികളും അതില്നിറഞ്ഞുതുളുബുന്നതാണെന്റെ ഗ്രാമം എന്റെ ഗ്രാമം എന്റെ ഗ്രാമം