Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഇന്ന് നാം എല്ലാപേ൪ക്കും അറിയാം ലോകമാകെ പട൪ന്നു പിടിക്കുന്ന കോവിഡ്-19 എന്ന മഹാമാരിയെക്കുറിച്ച് . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോാക്കുന്നതാണ്. രോഗം വന്ന ഒരു വ്യക്തിയുമായി നമ്മൾ അടുത്ത് ഇടപെടുകയാണെങ്കിൽ ആ വൈറസ്സ് നമ്മുടെ ശരീരത്തിലും വ്യാപ്പിക്കും. കുട്ടികളും പ്രായമായവരും വളരെയധികം ശ്രദ്ധിക്കണം. അതുപോലെ തന്നെ വ്യക്തിശുചിത്വവുംപാലിക്കണം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങണം. പുറത്ത് പോകു൩ോൾ മാസ്ക് / തൂവാല കൊണ്ട് മൂക്കും വായും മൂടി വച്ച് കൊണ്ട് പോകണം. ഇടക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തികൾ തമ്മിൽ നിശ്ചിത അകലം പാലിക്കുക. രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയാൽ ആ വ്യക്തിയെ ക്വാറൺടൈൻ പ്രവേശിപ്പിക്കും. കൊറോണ /കോവിഡ്-19 ഉല്ഭവം ചൈനയിലെ വുഹാനിൽ നിന്നാണ്. ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും അതുപോലെ ആളുകൾ ചികിത്സയിലുമാണ്. ഈ മഹാമാരിയെ ചെറുക്കാൻ നമ്മൾ എല്ലാപേരും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.
| |
| {{BoxBottom1
| |
| | പേര്= Aromal B
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മൈലക്കര യു പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44364
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
22:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം