"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ -കൊവിഡ് -19-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ -കൊവിഡ് -19- എന്ന താൾ ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ -കൊവിഡ് -19- എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:07, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
-കൊവിഡ് -19-
ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന ഒരു മഹാവിപത്താണ് കൊവിഡ് -19. രണ്ടാം ലോകമഹായുദ്ധ ശേഷം ലോകമെമ്പാടും ദുരിതങ്ങൾ നേരിടുന്നത് ഈ രോഗം പാത നേരിടുന്നത് ഈ രോഗബാധയിലൂടെയാണ്. ഈ രോഗത്തിന് കാരണം കൊറോണ എന്ന വൈറസ് ആണ്. ലോകത്തിന്റെ അടിത്തറ ഇളക്കുന്ന മഹാമാരിയാണ് കൊവിഡ് -19. ഈ രോഗം ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ഒരു വെറ്റ് മാർക്കറ്റിൽ നിന്നാണ്. ഈ രോഗം പ്രധാനമായും പകരുന്നത് പരസ്പര സമ്പർക്കത്തിലൂടെ ആണ്. വൈറസ് ബാധിച്ച് 14 ദിവസം വരെ അത് കോശങ്ങളിൽ പെരുകാൻ തുടങ്ങുന്നു. പിന്നീട് അത് ബാധിച്ച ആളിൽ പനി, തൊണ്ടവേദന എന്നങ്ങനെ രോഗലക്ഷണങ്ങൾ കാണിക്കുന്നു. രോഗിയുടെ സ്രവങ്ങളിലൂടെയും, സ്പർശനത്തിലൂടെയുമാണ് ഈ രോഗം പടരുന്നത്. ഈ വൈറസ് സ്റ്റീൽ പോലുള്ള വസ്തുക്കളിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്കിൽ പതിനഞ്ച് മണി ക്കൂറും, മണ്ണും വസ്തുക്കളിലും 4 അല്ലെങ്കിൽ 5 മണിക്കൂറുകൾ വരെ ജീവനോടെ കാണപ്പെടുന്നു. ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 09/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം