"ഉപയോക്താവ്:13321" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
*[കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ}/|ജാഗ്രത] 


      ജാഗ്രത 
   
<center><poem> ചൈനയിൽനിന്ന് ഒരു മഹാമാരി
കൊറോണാ എന്നൊരു വൈറസിന്
ചെറുത്തിടാം നമുക്ക് ഒന്നായി
ഭയപ്പെടാതെ നാം മുന്നേറാം
ആരോഗ്യശീലങ്ങൾ നാം അനുസരിച്ചിടാം
ആൾക്കൂട്ടത്തിൽ പോകാതെ
കൂട്ടുകാരുമൊത്ത് കളിക്കാതെ
വൃത്തിയിൽ ഞങ്ങൾ ഇരുന്നിടും
സോപ്പിട്ട് കൈകൾ കഴുകിടും
മാസ്ക് ധരിച്ച് നടന്നിടും
വീടിനുള്ളിൽ ഇരുന്ന് പഠിച്ചിടും
തകർത്തിടാം നമുക്ക് ഒന്നായി
കൊറോണ എന്നൊരു വൈറസിനെ </poem> </center>
{{BoxBottom1
| പേര്= ആദിദേവ് പി കെ
| ക്ലാസ്സ്=    <2>
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ > 
| സ്കൂൾ കോഡ്= 13321
| ഉപജില്ല=      <കണ്ണൂർ നോർത്ത്>
| ജില്ല=  കണ്ണൂർ
| തരം=      < കവിത > 
| color=      <4>
}}

21:44, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:13321&oldid=756415" എന്ന താളിൽനിന്ന് ശേഖരിച്ചത്