"ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/അകലമാണടുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<p>
<p>
അകലമാണടുപ്പം
അകലമാണടുപ്പം
ഭീതിജനകമാണീ കാലഘട്ടത്തിൽ
ഭീതിജനകമാമീ കാലഘട്ടത്തിൽ
കണ്ണീരിൻ പുഴയിൽ നാം മുങ്ങി നിൽപ്പൂ
കണ്ണീരിൻ പുഴയിൽ നാം മുങ്ങി നിൽപ്പൂ
ഭൂമിയെ ഇന്നിതാ ഇരുളിൽ മറയ്ക്കുവാനെത്തി
ഭൂമിയെ ഇന്നിതാ ഇരുളിൽ മറയ്ക്കുവാനെത്തി

10:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലമാണടുപ്പം


അകലമാണടുപ്പം
ഭീതിജനകമാമീ കാലഘട്ടത്തിൽ
കണ്ണീരിൻ പുഴയിൽ നാം മുങ്ങി നിൽപ്പൂ
ഭൂമിയെ ഇന്നിതാ ഇരുളിൽ മറയ്ക്കുവാനെത്തി
കൊറോണയെന്നൊരീ വൈറസുകൾ
ഒരുമയോടെ അതിജീവിക്കാം നമുക്ക്
മർത്യന്റെ ജീവനെ വെല്ലുമീ വൈല്ലുമീ വൈറസിനെ
ജാതി മത ഭേദങ്ങൾ തെല്ലും മറന്നിടാം
ഒരുമയോടെ നിന്ന് മുന്നേറിടാം
മാസ്കും ധരിച്ചു നടന്നിടാം നമുക്കിനി
ശുചിയായിരിക്കാം ദിനംദിനവും
അകലം പാലിച്ചു ജീവിച്ചിടാം നമുക്ക്
അകലമാണടുപ്പമെന്നോർത്തിടാം
ദുർഘടമാമീ കാലഘട്ടത്തിൽ
 നേരിടാം നമുക്ക് നേരിടാം
ഇതിൻ നാശത്തിനായ് പൊരുതുക നാം

അനുപ്രിയ പി എസ്
7 B ജി എച്ച് എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത