ഉള്ളടക്കത്തിലേക്ക് പോവുക

"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44065 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44065 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
| ഉപജില്ല=  നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെയ്യാറ്റിൻകര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:27, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

പ്രകൃതി നമ്മുടെ ജീവിതത്തിൽ വല്ലാതെ
അധികം പങ്കു വഹിക്കുന്നതാണ്
 ജീവിതത്തിന്റെ ഉറവിടം തന്ന മരം എന്ന്
പറയേണ്ടി വരും. അന്തരീക്ഷത്തിലെ
 കാർബൺഡയോക്സൈഡിനെ
 ഹരിത മരങ്ങൾ സ്വീകരിക്കുകയും
 അങ്ങനെ ഓക്സിജൻ പുറത്തുവിടുകയും
 ചെയ്യുന്നു. എന്നാൽ മനുഷ്യൻ മരങ്ങളെ
 വെട്ടിമുറിച്ചു അന്തരീക്ഷത്തിലെ
സംതുലിതാവസ്ഥ തന്നെ തകർത്തുകൊണ്ടിരിക്കുന്നു.
നമ്മുടെ കേരളത്തിലെ മഴയുടെ അഭാവത്തിനുകാരണം
തന്നെ മരങ്ങൾ നശിപ്പിക്കുന്നതുമൂലമാണ്.ആയതിനാൽ
നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

പ്രകൃതി ഒരു വരം ആണ്'

 

ആതിര ആർഎസ്
7B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം