"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/വൃത്തിയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>വൃത്തിയും ശുചിത്വവും</big> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:19, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയും ശുചിത്വവും


ഇന്ന് ലോക രാജ്യമൊക്കെയും
കോവിഡിന്റെ ഭീതിയിൽ
ഭയമകന്ന് വീട്ടിൽ നിന്ന്
കോവിഡിനെ തുരത്തിടാം.
പുറത്ത് പോയി വന്നുടൻ
കൈകാലുകൾ സോപ്പുതേച്ചു കഴുകിടാം.
പുറത്ത് പോയിടുമ്പൊഴെല്ലാം മാസ്കുകൾ ധരിച്ചിടാം

കൂട്ടുകൂടി നിന്നീടാതെ
കൂട്ടു ചേർന്ന് കളിച്ചിടാതെ
പുറത്ത് പോയി കറങ്ങിടാതെ
വീട്ടിൽ തന്നെ തങ്ങുക.

കൂട്ടു ചേർന്നു നിന്നിടുമ്പോൾ
അകന്ന് നിൽപ്പുവാൻ ശ്രമിക്കുക
വൃത്തിയും ശുചിത്വവും നമ്മിലുണ്ടാകുകിൽ
ഒരുമയോടെ തുരത്തിടാം നമുക്കിയീ മഹാമാരിയെ
.


 

സച്ചിദാനന്ദൻ
7 B ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത