"എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} 2020 വർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ് 19(കൊറോണ) ലോകത്ത് എല്ലാവരും ഈ വൈറസിനു മുന്നിൽ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയാണ് .ആദ്യമായി കൊറോണസ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ് .അവിടെ ഒരുപാട് പേർ ഈ രോഗത്തിനുമുന്നിൽ കീഴടങ്ങേണ്ടി വന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഒറ്റ വിദ്യാർത്ഥിനിക്കാണ് ആദ്യമായി ഇന്ത്യയിൽകോവിഡ് 19 സ്ഥിതീകരിച്ചത് ആ വിദ്യാർത്ഥി വുഹാനിൽനിന്നെത്തിയതായിരുന്നു .വളരെയധികം കരുതലോടെയാണ് പിന്നീട് നാം മുന്നോട്ടുപായത്. ആ വിദ്യാർത്ഥിനിക്ക് രോഗം ഭേദമായിരിക്കെയാണ്, ഇറ്റലിയിൽനിന്നുമെത്തിയ നാലഞ്ചാളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചത്. അവർ സർക്കാരിന്റെ നിയമങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിനാൽ കൂടുതൽ ആളുകൾക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു.<p> പിന്നീട് ഗൾഫ്‌നാടുകളിൽ നിന്ന് വരുന്നവർക്കും നിരീക്ഷണത്തിൽ കഴിയേണ്ടിവന്നു ഇന്ന് ഈ മഹാ വിപത്തിനെ തുരത്താൻ വേണ്ടി എല്ലാവരും വീട്ടിനുള്ളിൽ കഴിയേണ്ടി വരുന്നു വലിയവനെന്നോ ,ദരിദ്രനെന്നോ ജാതി ഭേദമില്ലാതെ നമ്മളെല്ലാവരും മനുഷ്യരെന്ന ചിന്തയോടെ ആർക്കും ഈ രോഗം വരാതിരിക്കാൻ നമ്മൾ വീട്ടുതടങ്കലിൽ കഴിയേണ്ട ഒരു അവസ്ഥ വന്നു.ഇതിനെ തുരത്താൻ നമ്മൾ ഇടയ്‌ക്കിടെ കയ്യ് കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും സമൂഹത്തിൽ നിന്ന് അകന്നും ,വ്യക്തികളിൽ നിന്ന് അകലം പാലിച്ചും മാസ്ക് ധരിച്ചും നടക്കേണ്ടതാണ്. അത്യാവശ്യത്തിന് പോലും റോഡിലിറങ്ങാൻ പറ്റാത്ത ഒരവസ്ഥ വന്നുചേർന്നിരിക്കുന്നു. ഇത് നമുക്കുവേണ്ടി തന്നെയാണെന്ന് കരുതി നമ്മളെല്ലാവരും ഈ നിയമം പാലിച്ചു പോരുന്നു.ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെയും കാര്ഷികമേഖലയെയും കൂടുതൽ ബാധിച്ചിരിക്കുന്നു.നിപ്പയെയും,പ്രളയത്തെയും അതിജീവിച്ച പോലെ ഈ മഹാദുരന്തത്തെയും നമുക്ക് തുടച്ചു നീക്കാൻ കഴിയട്ടെ. നമ്മുടെ വികസിത രാജ്യങ്ങളായ അമേരിക്ക,ഇറ്റലി,ജർമ്മനി,സ്പെയിൻ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ രോഗത്തിന് അടിമപ്പെട്ട് ദിവസം ആയിരക്കണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത് .ഈ വൈറസിനെ നിയന്ത്രിക്കാൻ പറ്റാത്ത ഒരവസ്ഥ മനുഷ്യർ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുമ്പോൾ ഈ ചെറിയൊരു വൈറസിനു മുന്നിൽ എല്ലാവരും മുട്ടുമടക്കുന്നു. </p> | }} 2020 വർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ് 19(കൊറോണ) ലോകത്ത് എല്ലാവരും ഈ വൈറസിനു മുന്നിൽ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയാണ് .ആദ്യമായി കൊറോണസ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ് .അവിടെ ഒരുപാട് പേർ ഈ രോഗത്തിനുമുന്നിൽ കീഴടങ്ങേണ്ടി വന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഒറ്റ വിദ്യാർത്ഥിനിക്കാണ് ആദ്യമായി ഇന്ത്യയിൽകോവിഡ് 19 സ്ഥിതീകരിച്ചത് ആ വിദ്യാർത്ഥി വുഹാനിൽനിന്നെത്തിയതായിരുന്നു .വളരെയധികം കരുതലോടെയാണ് പിന്നീട് നാം മുന്നോട്ടുപായത്. ആ വിദ്യാർത്ഥിനിക്ക് രോഗം ഭേദമായിരിക്കെയാണ്, ഇറ്റലിയിൽനിന്നുമെത്തിയ നാലഞ്ചാളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചത്. അവർ സർക്കാരിന്റെ നിയമങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിനാൽ കൂടുതൽ ആളുകൾക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു.<p> പിന്നീട് ഗൾഫ്‌നാടുകളിൽ നിന്ന് വരുന്നവർക്കും നിരീക്ഷണത്തിൽ കഴിയേണ്ടിവന്നു ഇന്ന് ഈ മഹാ വിപത്തിനെ തുരത്താൻ വേണ്ടി എല്ലാവരും വീട്ടിനുള്ളിൽ കഴിയേണ്ടി വരുന്നു വലിയവനെന്നോ ,ദരിദ്രനെന്നോ ജാതി ഭേദമില്ലാതെ നമ്മളെല്ലാവരും മനുഷ്യരെന്ന ചിന്തയോടെ ആർക്കും ഈ രോഗം വരാതിരിക്കാൻ നമ്മൾ വീട്ടുതടങ്കലിൽ കഴിയേണ്ട ഒരു അവസ്ഥ വന്നു.ഇതിനെ തുരത്താൻ നമ്മൾ ഇടയ്‌ക്കിടെ കയ്യ് കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും സമൂഹത്തിൽ നിന്ന് അകന്നും ,വ്യക്തികളിൽ നിന്ന് അകലം പാലിച്ചും മാസ്ക് ധരിച്ചും നടക്കേണ്ടതാണ്. അത്യാവശ്യത്തിന് പോലും റോഡിലിറങ്ങാൻ പറ്റാത്ത ഒരവസ്ഥ വന്നുചേർന്നിരിക്കുന്നു. ഇത് നമുക്കുവേണ്ടി തന്നെയാണെന്ന് കരുതി നമ്മളെല്ലാവരും ഈ നിയമം പാലിച്ചു പോരുന്നു.ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെയും കാര്ഷികമേഖലയെയും കൂടുതൽ ബാധിച്ചിരിക്കുന്നു.നിപ്പയെയും,പ്രളയത്തെയും അതിജീവിച്ച പോലെ ഈ മഹാദുരന്തത്തെയും നമുക്ക് തുടച്ചു നീക്കാൻ കഴിയട്ടെ. നമ്മുടെ വികസിത രാജ്യങ്ങളായ അമേരിക്ക,ഇറ്റലി,ജർമ്മനി,സ്പെയിൻ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ രോഗത്തിന് അടിമപ്പെട്ട് ദിവസം ആയിരക്കണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത് .ഈ വൈറസിനെ നിയന്ത്രിക്കാൻ പറ്റാത്ത ഒരവസ്ഥ മനുഷ്യർ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുമ്പോൾ ഈ ചെറിയൊരു വൈറസിനു മുന്നിൽ എല്ലാവരും മുട്ടുമടക്കുന്നു. </p> | ||
{{BoxBottom1 | |||
| പേര്= | |||
| ക്ലാസ്സ്= <!-- 5 Aക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- അലൻ പി കോട്ടൂളി യൂ പി സ്കൂൾ ചേവായൂർ കോഴിക്കോട് കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 17462 | |||
| ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 3 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
20:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം 2020 വർഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ മഹാമാരിയായി മാറിയിരിക്കുകയാണ് കോവിഡ് 19(കൊറോണ) ലോകത്ത് എല്ലാവരും ഈ വൈറസിനു മുന്നിൽ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയാണ് .ആദ്യമായി കൊറോണസ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ് .അവിടെ ഒരുപാട് പേർ ഈ രോഗത്തിനുമുന്നിൽ കീഴടങ്ങേണ്ടി വന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഒറ്റ വിദ്യാർത്ഥിനിക്കാണ് ആദ്യമായി ഇന്ത്യയിൽകോവിഡ് 19 സ്ഥിതീകരിച്ചത് ആ വിദ്യാർത്ഥി വുഹാനിൽനിന്നെത്തിയതായിരുന്നു .വളരെയധികം കരുതലോടെയാണ് പിന്നീട് നാം മുന്നോട്ടുപായത്. ആ വിദ്യാർത്ഥിനിക്ക് രോഗം ഭേദമായിരിക്കെയാണ്, ഇറ്റലിയിൽനിന്നുമെത്തിയ നാലഞ്ചാളുകൾക്ക് കോവിഡ് സ്ഥിതീകരിച്ചത്. അവർ സർക്കാരിന്റെ നിയമങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിനാൽ കൂടുതൽ ആളുകൾക്ക് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നു.പിന്നീട് ഗൾഫ്‌നാടുകളിൽ നിന്ന് വരുന്നവർക്കും നിരീക്ഷണത്തിൽ കഴിയേണ്ടിവന്നു ഇന്ന് ഈ മഹാ വിപത്തിനെ തുരത്താൻ വേണ്ടി എല്ലാവരും വീട്ടിനുള്ളിൽ കഴിയേണ്ടി വരുന്നു വലിയവനെന്നോ ,ദരിദ്രനെന്നോ ജാതി ഭേദമില്ലാതെ നമ്മളെല്ലാവരും മനുഷ്യരെന്ന ചിന്തയോടെ ആർക്കും ഈ രോഗം വരാതിരിക്കാൻ നമ്മൾ വീട്ടുതടങ്കലിൽ കഴിയേണ്ട ഒരു അവസ്ഥ വന്നു.ഇതിനെ തുരത്താൻ നമ്മൾ ഇടയ്‌ക്കിടെ കയ്യ് കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും സമൂഹത്തിൽ നിന്ന് അകന്നും ,വ്യക്തികളിൽ നിന്ന് അകലം പാലിച്ചും മാസ്ക് ധരിച്ചും നടക്കേണ്ടതാണ്. അത്യാവശ്യത്തിന് പോലും റോഡിലിറങ്ങാൻ പറ്റാത്ത ഒരവസ്ഥ വന്നുചേർന്നിരിക്കുന്നു. ഇത് നമുക്കുവേണ്ടി തന്നെയാണെന്ന് കരുതി നമ്മളെല്ലാവരും ഈ നിയമം പാലിച്ചു പോരുന്നു.ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെയും കാര്ഷികമേഖലയെയും കൂടുതൽ ബാധിച്ചിരിക്കുന്നു.നിപ്പയെയും,പ്രളയത്തെയും അതിജീവിച്ച പോലെ ഈ മഹാദുരന്തത്തെയും നമുക്ക് തുടച്ചു നീക്കാൻ കഴിയട്ടെ. നമ്മുടെ വികസിത രാജ്യങ്ങളായ അമേരിക്ക,ഇറ്റലി,ജർമ്മനി,സ്പെയിൻ,ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഈ രോഗത്തിന് അടിമപ്പെട്ട് ദിവസം ആയിരക്കണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത് .ഈ വൈറസിനെ നിയന്ത്രിക്കാൻ പറ്റാത്ത ഒരവസ്ഥ മനുഷ്യർ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുമ്പോൾ ഈ ചെറിയൊരു വൈറസിനു മുന്നിൽ എല്ലാവരും മുട്ടുമടക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കോഴിക്കോട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ