"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/പോകൂ നീ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോകൂ നീ കോവിഡ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 47: വരി 47:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോകൂ നീ കോവിഡ്

വിട്ടു പോകൂ വിട്ടു പോകൂ
കോവിഡ് നീ വിട്ടു പോകൂ
ലോക ഭീതിയിൽ നിന്ന് വിട്ടു പോകൂ
വുഹാനിൽ ജനിച്ച നീ ഇത്രമേലെത്തിയോ.....?
പുറം ലോകം കാണാൻ കഴിയാതെ
അവധിക്കാലം ആഘോഷിക്കാൻ കഴിയാതെ
എന്തൊക്കെ ഉണ്ടാക്കുന്നു നീ കാരണം
ലോകത്തിലേറെ പേർ ബുദ്ധിമുട്ടുന്നു
ഒരുപാട് പേരുടെ ജീവൻ നീ അപകരിയ്ക്കുന്നു
നിന്റെ കളി കേരളത്തോട് വേണ്ട
നിന്നെ പോലെ അനുവാദമില്ലാതെ
കടന്നു വന്നവനാ നിപ്പ ......നിപ്പ......
അതിനെ തുരത്തി കേരളത്തിൽ നിന്ന്
തുടച്ച് നീക്കിയത് നിനക്ക് അറിയാമോ......?
നിന്റെ കളി ഇവിടെ വേണ്ടാ
നിന്നിൽ നിന്ന് ഞങ്ങളെ രക്ഷിക്കാൻ കേരളത്തിൽ
നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട് .
എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ടീച്ചറമ്മയുണ്ട് .
ആ ടീച്ചറമ്മയോട് കൂടെ എല്ലാത്തിനും
തുണയായി നമുക്കൊരു മുഖ്യമന്ത്രിയുണ്ട്.
അവരുടെ കരങ്ങളിൽ നമ്മുടെ കേരളം സുരക്ഷിതമാണ്.
നിന്നെ നമ്മൾ എല്ലാവരും ചേർന്ന് തുരത്തി ഓടിക്കും .
ഹാൻഡ് വാഷും സാനിറ്റൈസറും മാസ്കും
ഉപയോഗിച്ച് നീ ഞങ്ങളിൽ എത്തിപ്പെടാതെ
അകറ്റി നിർത്തും അകറ്റി നിർത്തും .......
സാമൂഹിക അകലം പാലിച്ച് നിന്നെ
പൂർണമായി ഒഴിവാക്കും ഞങ്ങൾ
വിട്ടു പോകൂ കോവിഡ് വിട്ടു പോകൂ.

 

അനാമിക പി എസ്
3 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത