"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/തോൽക്കില്ല ഞങ്ങൾ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' | തലക്കെട്ട്=തോൽക്കില്ല ഞങ്ങൾ.. ......... | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=തോൽക്കില്ല ഞങ്ങൾ.......          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}         


| തലക്കെട്ട്=തോൽക്കില്ല ഞങ്ങൾ.. .........     
| color=3         


<center>


തോൽക്കില്ല കോവിഡേ  നിൻ്റെ  മുന്നിൽ ഞങ്ങൾ  
തോൽക്കില്ല കോവിഡേ  നിൻ്റെ  മുന്നിൽ ഞങ്ങൾ  
വരി 28: വരി 31:
ഞങ്ങൾ മലയാള മണ്ണിൻ്റെ  മക്കൾ ......
ഞങ്ങൾ മലയാള മണ്ണിൻ്റെ  മക്കൾ ......


ഞങ്ങൾ മലയാള മണ്ണിൻ്റെ  മക്കൾ ..........
ഞങ്ങൾ മലയാള മണ്ണിൻ്റെ  മക്കൾ ......
 
   
 
   
| പേര്= പ്രജീഷ പി
         
| ക്ലാസ്സ്=3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
{{BoxBottom1
| പദ്ധതി= അക്ഷരവൃക്ഷം
| പേര്=   പ്രജീഷ പി
| വർഷം=2020
| ക്ലാസ്സ്= 3 A
| സ്കൂൾ= ഗവൺമെൻറ് എൽ .പി .എസ് ,ആറ്റിങ്ങൽ         
| സ്കൂൾ കോഡ്=42304
| ഉപജില്ല=ആറ്റിങ്ങൽ       
| ജില്ല=തിരുവനന്തപുരം 
| തരം=കവിത     
| color=5     
|
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ് എൽ .പി .എസ് ,ആറ്റിങ്ങൽ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=42304
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= ആറ്റിങ്ങൽ 
| ജില്ല=   
| ജില്ല= തിരുവനന്തപുരം  
| തരം=     <!-- കവിത / കഥ  / ലേഖനം -->  
| തരം=   കവിത   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   <!-- color - 5 -->
}}

21:01, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോൽക്കില്ല ഞങ്ങൾ.......


തോൽക്കില്ല കോവിഡേ നിൻ്റെ മുന്നിൽ ഞങ്ങൾ

കേൾക്കില്ല നിൻ്റെ ഈ കൊലവിളികൾ

കാരണം ഞങ്ങൾ മലയാളമണ്ണിൻ്റെ

മാരണമല്ലെന്നോർക്കുക നീ .....

ജാതിയും മതവും ഞങ്ങൾക്കുണ്ടെങ്കിലും

പാർട്ടിയും കൊടിയും ഞങ്ങൾക്കുണ്ടെങ്കിലും

നിന്നെ നേരിടാൻ ഒറ്റക്കെട്ടായി ഞങ്ങൾ

പോരാടും കോവിഡേ മടങ്ങീടുക നീ .......

പിശുക്കും കുശുമ്പും ഞങ്ങൾക്കുണ്ടെങ്കിലും

ദയയും കരുണയും കൈവിടാത്തോർ

ഇല്ല മനസ്സില്ല ....തോൽക്കാൻ മനസ്സില്ല....

ഞങ്ങൾ മലയാള മണ്ണിൻ്റെ മക്കൾ ......

ഞങ്ങൾ മലയാള മണ്ണിൻ്റെ മക്കൾ ......


പ്രജീഷ പി
3 A ഗവൺമെൻറ് എൽ .പി .എസ് ,ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത