"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പരീക്ഷണ കാലത്തെ നീരിക്ഷണങ്ങൾ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരീക്ഷണ കാലെത്തെ നീരിക്ഷണങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പരീക്ഷണ കാലെത്തെ നീരിക്ഷണങ്ങൾ.... എന്ന താൾ [[...) |
||
(വ്യത്യാസം ഇല്ല)
|
11:20, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരീക്ഷണ കാലെത്തെ നീരിക്ഷണങ്ങൾ
ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യമുള്ള പരിസ്ഥിതിയും ശുചിത്വ ബോധവും ഒപ്പം രോഗപ്രതിരോധശേഷിയുമുള്ള മനുഷ്യനുമാണ് ആവശ്യം.പരിമിതപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിയുടെ നില ഈ കൊറോണ കാലത്ത് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.കാരണം മനുഷ്യൻ്റെ സാന്നിദ്ധ്യം അവരവരുടെ വാസസ്ഥലങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ പ്രകൃതിയുടെ നിറങ്ങൾ ഉണർന്നു. ഭൂമിക്കുമേൽ മനുഷൻ ഏൽപ്പിച്ച മുറിവുകൾ ഉണങ്ങി കൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഭൂമിക്ക് സാന്ത്വനമായി തൻ്റെ മക്കളായ സകല ജീവജാലങ്ങളും ഭൂമിക്കൊപ്പം കൂടി. ഈ കൊറോണ കാലത്ത് മനുഷ്യൻ പഠിച്ച ചില പാഠങ്ങൾ ഉണ്ട്. വ്യക്തി ശുചിത്വവും, പരിസര ശുചിതാവും രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും, മനുഷ്യൻ എന്ന ജീവിയെ മാറ്റി നിർത്തുകയാണങ്കിൽ ഭൂമി സമാധാനപരമാണെന്നും. ഭൂമിക്കുമേലുള്ള മനഷ്യൻ്റെ ആധിപത്യം അനിശ്ചിതത്വത്തിലാണെന്നും നാം പഠിച്ചു. എത്ര വലിയ ആയുധങ്ങളും പരീക്ഷണശാലകളുമുണ്ടെങ്കിലും മനുഷ്യൻ്റെ നിസഹായവസ്ഥ പ്രകൃതി തെളിയിച്ചു.രോഗ പ്രതിരോധ ശേഷിയുള്ള ശരീരത്തിനും ശുചിത്വ പുർണ്ണമായ ജീവിതത്തിനും ഒപ്പം കൂട്ടാം ഇരുണ്ടു പോകാത്ത മനസ്സും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ