"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നല്ല പാഠം)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/നല്ല പാഠം  | നല്ല പാഠം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നല്ല പാഠം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നല്ല പാഠം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 19: വരി 18:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

22:38, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല പാഠം

നമ്മുടെ നിത്യജീവിതത്തിലെ സുപ്രധാന ഘടകമാണ് ശുചിത്വം . വ്യക്തി ശുചിത്വത്തിനോടൊപ്പം നാമെല്ലാവരും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട് . ശുചിത്വം നാം നമ്മുടെ കുട്ടികൾക്കും ചെറുപ്പത്തിൽ തന്നെ പറഞ്ഞു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിൽ ഏറെ നിലനിൽക്കുന്നു . ഈ ആധുനിക കാലഘട്ടത്തിൽ അന്തരീക്ഷം മലിനമാകുന്നതു മൂലം പല തരത്തിലുള്ള മഹാമാരികളും നമ്മെ പിടികൂടുന്നു . രോഗം വന്നു ചികിത്സിക്കുന്നതിലുപരി അത് വരാതെ തടയുക എന്നതാണ് ശുചിത്വത്തിലൂടെ നാം ഓരോരുത്തരും പാലിക്കേണ്ടത്
 

മുഹമ്മദ് അയാൻ
2 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം