"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/പൊട്ടിക്കാം നമുക്ക് ആ ചങ്ങലയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊട്ടിക്കാം നമുക്ക് ആ ചങ്ങലയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 1   
| color= 1   
}}
}}
{{verified1|name=lalkpza| തരം=കവിത}}

23:37, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊട്ടിക്കാം നമുക്ക് ആ ചങ്ങലയെ

വിശ്വം ജയിച്ച മഹാമാരിയെ
ചെറുക്കുന്നു കൊച്ചു കേരളം
നയിക്കുന്നു നാടിൻ സാരഥികൾ
നേർവഴിക്കു നമ്മളെ
അനുസരിക്കാം അകന്നു നിൽക്കാം
സർക്കാർ നിയമം പാലിക്കാം
വിരുന്ന് പോകാതിരിക്കാം നമുക്ക്
വിലക്കിടാമതിഥികളെയും
ഇടക്കിടക്ക് കൈകൾ കഴുകാം
തൊടാതിരിക്കാം കണ്ണും മൂക്കും
അന്യരായി തന്നെ നിർത്തിടേണം
പരദേശികളാം ഉറ്റവരെ
ഒറ്റക്കെട്ടായ് തീരുമാനിക്കാം
ഒരു നല്ല നാളേക്കായ്
പരിശ്രമിക്കുന്നു ഗ്രാമപഞ്ചായത്തും
ആരോഗ്യ വിഭാഗവും പോലീസ് സേനയും
നമിച്ചിടാം നമുക്കവരെ
നാടിൻ കാവലാളുകളെ...

വൈഗ കെ
6 D ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത