"ഗുരുദക്​ഷിണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പുതിയ താള്‍: വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ശ്രദ്ധേയമായ…)
 
No edit summary
 
വരി 1: വരി 1:
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ശ്രദ്ധേയമായ ഒരു പ്രവര്‍ത്തനമാണ് ഗുരുദക്ഷിണ. പത്താം ക്ലാസ്സിലെ കുട്ടികള്‍ രചിച്ച, അധ്യാകരുടെ തൂലികാചിത്രപ്പതിപ്പ് . കുട്ടികള്‍ തന്നെ ചോദ്യാവലി ഉണ്ടാക്കി അധ്യാപകരോട് അഭിമുഖം നടത്തി . ലഭ്യമായ വിവരങ്ങളും ഫോട്ടോയും ചേര്‍ത്ത് ആകര്‍ഷകമായി ബൈന്റു ചെയ്ത പ്രസ്തുത പതിപ്പ് അധ്യാപകദിനത്തിലെ അസംബ്ലിയില്‍ കുട്ടികള്‍ അധ്യാപകര്‍ക്ക് സമര്‍പ്പിച്ചു. ഗുരുദക്ഷിണ ലൈബ്രറിയില്‍ ലഭ്യമാണ്....
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് ഗുരുദക്ഷിണ. പത്താം ക്ലാസ്സിലെ കുട്ടികൾ രചിച്ച, അധ്യാകരുടെ തൂലികാചിത്രപ്പതിപ്പ് . കുട്ടികൾ തന്നെ ചോദ്യാവലി ഉണ്ടാക്കി അധ്യാപകരോട് അഭിമുഖം നടത്തി . ലഭ്യമായ വിവരങ്ങളും ഫോട്ടോയും ചേർത്ത് ആകർഷകമായി ബൈന്റു ചെയ്ത പ്രസ്തുത പതിപ്പ് അധ്യാപകദിനത്തിലെ അസംബ്ലിയിൽ കുട്ടികൾ അധ്യാപകർക്ക് സമർപ്പിച്ചു. ഗുരുദക്ഷിണ ലൈബ്രറിയിൽ ലഭ്യമാണ്....
 
<!--visbot  verified-chils->

11:02, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് ഗുരുദക്ഷിണ. പത്താം ക്ലാസ്സിലെ കുട്ടികൾ രചിച്ച, അധ്യാകരുടെ തൂലികാചിത്രപ്പതിപ്പ് . കുട്ടികൾ തന്നെ ചോദ്യാവലി ഉണ്ടാക്കി അധ്യാപകരോട് അഭിമുഖം നടത്തി . ലഭ്യമായ വിവരങ്ങളും ഫോട്ടോയും ചേർത്ത് ആകർഷകമായി ബൈന്റു ചെയ്ത പ്രസ്തുത പതിപ്പ് അധ്യാപകദിനത്തിലെ അസംബ്ലിയിൽ കുട്ടികൾ അധ്യാപകർക്ക് സമർപ്പിച്ചു. ഗുരുദക്ഷിണ ലൈബ്രറിയിൽ ലഭ്യമാണ്....


"https://schoolwiki.in/index.php?title=ഗുരുദക്​ഷിണ&oldid=394828" എന്ന താളിൽനിന്ന് ശേഖരിച്ചത്