ഉള്ളടക്കത്തിലേക്ക് പോവുക

"ആർ. സി. എൽ. പി. എസ് കീഴാറൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
പരിസ്ഥിതി
പരിസ്ഥിതി
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
      നാളുകളേറെ കഴിയുംതോറും
      നാശം വിതച്ചു മനുഷ്യർ
    പ്ലാസ്റ്റിക്കുകൾകൊണ്ടും മാലിന്യങ്ങൾ കൊണ്ടും 
    പരിസ്ഥിതിക്ക്  നാശം വിതച്ചു മനുഷ്യൻ 
    വൃക്ഷങ്ങളൊക്കെയും വെട്ടിനുറുക്ക 
    പരിസ്ഥിതി മലീകരണത്തിനായി
    ഫാക്ടറികൾ കൊണ്ട് തീർത്തൊരു
      ലോകത്തിന് വൃക്ഷം
      വെറുമൊരു കാഴ്ചയായി മാറിയിവിടെ
      നിത്യ സന്ദർശകാരായി വേഗം
      കുന്നും മലകളും ഇടിച്ചു നിരത്തി
      വൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി
      വയലുകൾ മണ്ണിട്ട് നികത്തി
    കൃഷി ഭൂമിയും നശിപ്പിച്ചു നമ്മൾ
    പരിസ്ഥിതി വീണ്ടെടുപ്പിനായി
      വേണ്ടത് സംരക്ഷണങ്ങൾ മാത്രം .
<center> <poem>
{{BoxBottom1
| പേര്= അലീന രാജൻ
| ക്ലാസ്സ് =  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ആർ. സി. എൽ. പി. എസ് കീഴാറൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44332
| ഉപജില്ല= കാട്ടാക്കട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!--  കവിത--> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

പരിസ്ഥിതി
<poem>
     നാളുകളേറെ കഴിയുംതോറും 
     നാശം വിതച്ചു മനുഷ്യർ 
    പ്ലാസ്റ്റിക്കുകൾകൊണ്ടും മാലിന്യങ്ങൾ കൊണ്ടും  
    പരിസ്ഥിതിക്ക്  നാശം വിതച്ചു മനുഷ്യൻ   
    വൃക്ഷങ്ങളൊക്കെയും വെട്ടിനുറുക്ക  
    പരിസ്ഥിതി മലീകരണത്തിനായി 
    ഫാക്ടറികൾ കൊണ്ട് തീർത്തൊരു 
     ലോകത്തിന് വൃക്ഷം 
     വെറുമൊരു കാഴ്ചയായി മാറിയിവിടെ 
     നിത്യ സന്ദർശകാരായി വേഗം 
     കുന്നും മലകളും ഇടിച്ചു നിരത്തി 
     വൻ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി 
     വയലുകൾ മണ്ണിട്ട് നികത്തി 
    കൃഷി ഭൂമിയും നശിപ്പിച്ചു നമ്മൾ 
    പരിസ്ഥിതി വീണ്ടെടുപ്പിനായി 
     വേണ്ടത് സംരക്ഷണങ്ങൾ മാത്രം .
<poem>
അലീന രാജൻ
4A ആർ. സി. എൽ. പി. എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത