"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ എന്റെ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ മോഹം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

18:30, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ മോഹം



 ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
സ്കൂളിൽ പഠിക്കുവാൻ മോഹം
ഈ സ്കൂളിൻ മുറ്റത്ത് കൂട്ടുകാരൊന്നിച്ച്
ഓടിക്കളിക്കുവാൻ മോഹം ...
കക്കു കളിക്കുവാൻ മോഹം...
മുറ്റത്തെ തേന്മാവിൻ ചോട്ടിലിരുന്ന്
ഊഞ്ഞാലിലാടാൻ മോഹം ....
ദിനാചരണങ്ങൾ ആഘോഷമാക്കുന്ന
ഈ സ്കൂളിൽ പഠിക്കുവാൻ മോഹം ....
സ്വന്തം മക്കളെപ്പോലെ ഞങ്ങളെ സ്നേഹിച്ച
ടീച്ചറുടെ ക്ലാസ്സിലിരിക്കാൻ മോഹം....
കളിയിലൂടെ ഞങ്ങളെ പഠിക്കാൻ പഠിപ്പിച്ച
ക്ലാസ്സിലിരിക്കാൻ മോഹം....
ഇനിയും ഈ സ്കൂളിൽ പഠിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും
വെറുതെ മോഹിക്കുവാൻ മോഹം....

 

അനന്യ.എം
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത