"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!--ഗവൺമെന്റ് എൽ പി ബി എസ് മലയിൻകീഴ്-->
| സ്കൂൾ=          <!-- ജി എൽ പി ബി എസ് മലയിൻകീഴ്-->
| സ്കൂൾ കോഡ്= 44314
| സ്കൂൾ കോഡ്= 44314
| ഉപജില്ല=       <!--കാട്ടാക്കട) -->  
| ഉപജില്ല= <!--കാട്ടാക്കട) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!--കവിത-->   
| തരം= <!--കവിത-->   
| color=     <!-- color - 5 -->
| color=   <!-- color - 5 -->
}}
}}

17:15, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്നൊരു ഭീകരൻ
അവനൊരു കുഞ്ഞു കൃമി കീടം
 ഏഴേഴു ലോകവും വിറപ്പിച്ചുകൊണ്ടവൻ
പടരുന്നു വേഗം കാട്ടുതീ പോൽ
ബുദ്ധിയിൽ കേമനാം മാനുഷരൊക്കെ
അവനെ ഭയന്നങ് മാറിനിന്നു
മാനവർ ഒക്കെയും മരീച്ചിടുമ്പോൾ
രാജ്യങ്ങൾ ഓരോന്നും ഭയന്നീടുന്നു
ഇനി ഊഴം തന്റെതെന്നോർത്തവർ
ഓടി ഒളിക്കുവാൻ ശ്രമിച്ചിടുന്നു
കണ്ണിലും കാണാത്ത പിടിക്കാനും കഴിയാത്ത
കൊറോണേ നീ ഇത്ര ഭീകരനോ?
അഹന്തകൾ എല്ലാം കളയുക മനുജാ നീ
പണമല്ല കരുതലാണ് വലുതെന്നറിയുക .

ആശിഷ് ബിജു
[[44314|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020