"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/നരഭോജി കൊറോണ  | നരഭോജി കൊറോണ]
*[[{{PAGENAME}}/നരഭോജി കൊറോണ  | നരഭോജി കൊറോണ]]
{{BoxTop1
*[[{{PAGENAME}}/കൊർഓണ  പാട്ട് | കൊർഓണ പാട്ട് ]]
| തലക്കെട്ട്=    നരഭോജി കൊറോണ
*[[{{PAGENAME}}/കൊറോണ എന്ന ഭീകരദൃശ്യം  | കൊറോണ എന്ന ഭീകരദൃശ്യം ]]
| color=    3
}}
 
<center> <poem>കൊറോണയെ കൊണ്ട് പൊറുതി മുട്ടി നാം
കൊറോണയെന്ന ഭീകരനെ കൊണ്ട്
പൊറുതി മുട്ടി നിൽക്കുന്നു നാം ഓരോരുത്തരും
എന്താണ് പോംവഴി എന്ന് ചിന്തിച്ചു നിൽക്കവേ
കാട്ടുതീയായ് പന്തലിച്ചീടുന്നു അവൻ
 
ലോകം വിറങ്ങലിച്ചു നിൽക്കവേ
രാജ്യങ്ങൾ ഓരോന്നും ഭയന്നു നിൽക്കവേ
ഓരോ ജനങ്ങളും വിറങ്ങലിച്ചു നിൽക്കവേ
വിധിയാണെന്ന് കരുതി പകച്ചു നിൽക്കവേ
ഒരുകൂസലും കൂടാതെ തല നിവർത്തി
ലോകം ചുറ്റി നടക്കുന്നവൻ
 
അതിർത്തികൾ എല്ലാം അടച്ചീടുന്നു
വാഹനങ്ങൾ എല്ലാം നിർത്തീടുന്നു
കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു
കമ്പോളങ്ങൾ എല്ലാം ശൂന്യമായി കിടക്കുന്നു
വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു
ആരാധനാലയങ്ങൾ മൂകമായി കിടക്കുന്നു
മരണത്തെപ്പോലും ഭയമില്ലതെ
ഓരോജനതയും മരിച്ചു വീഴുന്നതും നോക്കി
അട്ടഹസിച്ചു ആർത്തു വിളിച്ചു
നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ
നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ
 
  </poem> </center>{{BoxBottom1
| പേര്=  രവ്യ. ആർ. വി
| ക്ലാസ്സ്=    VII .B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
| സ്കൂൾ കോഡ്= 44556
| ഉപജില്ല=      പാറശാല
| ജില്ല= തിരുവനന്തപുരം
| തരം=      കവിത
| color=    5
}}

17:04, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം