"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അമ്മയായ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
<p>പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ട കടമ നമ്മൾക്കെല്ലാവർക്കുമുണ്ട്  . പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972  ജൂണ് 5 മുതലാണ് ലോക പരിസ്ഥിതി ദിനം  ആചരിച്ച് തുടങ്ങിയത് . പ്രകൃതി നമ്മോട് കുറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് . പക്ഷെ നമ്മൾ അത് കേൾക്കാനോ മനസ്സിലാക്കാനോ അതിനോട് സംസാരിക്കാനോ തയ്യാറാവുന്നില്ല . നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നു . അത്  കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു . അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു . മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു . </p>

<p>ഫാക്ടറികളിലും വാഹനങ്ങളിലും നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും . ഈ മലിന വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു . നമ്മുടെ പരിസ്ഥിതിയെ പരിരക്ഷിക്കുന്നില്ലെങ്കിൽ അത് തുടർന്ന് കൂടുതൽ മോശമാവുകയും നമ്മുടെ കുട്ടികൾ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യും . കൂടാതെ സസ്യങ്ങളും മൃഗങ്ങളും നശിക്കുകയും ചെയ്യും  . പ്രകൃതി വിഭവങ്ങൾ അന്യമായി തീരും . പ്രകൃതിയെ നശിപ്പിക്കലിന്റെ അനന്തര ഫലത്തിന്റെ ഉദാഹരണം ആണ് കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം . കണ്ടവും കായലും കൃഷിയിടങ്ങളും നികർത്തി  മനുഷ്യൻ ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയതിന്റെ ഭവിഷ്യത്താണ് പ്രളയമായി പ്രകൃതി മനുഷ്യന് തിരിച്ചടിയായി നൽകിയത് . പരിസ്ഥിതി ആയ അമ്മയെ വേദനിപ്പിക്കാതെ സംരക്ഷിച്ചു കൊണ്ട്  വേണം ഇനിയുള്ള ജീവിതം നാം ഓരോരുത്തരും നയിക്കേണ്ടത് . </P>

{{BoxBottom1
| പേര്= എബ്രീന റോസ് കെ ആർ
| ക്ലാസ്സ്= 6 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, പള്ളുരുത്തി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26058
| ഉപജില്ല=മട്ടാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:38, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയായ പ്രകൃതി

പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ സംരക്ഷിക്കേണ്ട കടമ നമ്മൾക്കെല്ലാവർക്കുമുണ്ട് . പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ടി ഐക്യ രാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 ജൂണ് 5 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങിയത് . പ്രകൃതി നമ്മോട് കുറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ട് . പക്ഷെ നമ്മൾ അത് കേൾക്കാനോ മനസ്സിലാക്കാനോ അതിനോട് സംസാരിക്കാനോ തയ്യാറാവുന്നില്ല . നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നു . അത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു . അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു . മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു .

ഫാക്ടറികളിലും വാഹനങ്ങളിലും നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും . ഈ മലിന വായു ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു . നമ്മുടെ പരിസ്ഥിതിയെ പരിരക്ഷിക്കുന്നില്ലെങ്കിൽ അത് തുടർന്ന് കൂടുതൽ മോശമാവുകയും നമ്മുടെ കുട്ടികൾ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യും . കൂടാതെ സസ്യങ്ങളും മൃഗങ്ങളും നശിക്കുകയും ചെയ്യും . പ്രകൃതി വിഭവങ്ങൾ അന്യമായി തീരും . പ്രകൃതിയെ നശിപ്പിക്കലിന്റെ അനന്തര ഫലത്തിന്റെ ഉദാഹരണം ആണ് കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയം . കണ്ടവും കായലും കൃഷിയിടങ്ങളും നികർത്തി മനുഷ്യൻ ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയതിന്റെ ഭവിഷ്യത്താണ് പ്രളയമായി പ്രകൃതി മനുഷ്യന് തിരിച്ചടിയായി നൽകിയത് . പരിസ്ഥിതി ആയ അമ്മയെ വേദനിപ്പിക്കാതെ സംരക്ഷിച്ചു കൊണ്ട് വേണം ഇനിയുള്ള ജീവിതം നാം ഓരോരുത്തരും നയിക്കേണ്ടത് .

എബ്രീന റോസ് കെ ആർ
6 D ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം