ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് പേരിയ/അക്ഷരവൃക്ഷം/ഒരുമയുടെ ജയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15074 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ഒരുമയുടെ ജയം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 33: വരി 33:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name = shajumachil | തരം=കവിത}}

21:34, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ ജയം

ഓർക്കുവാനാവതില്ല ഈ നാളുകളെ
ഓർക്കുമ്പോൾ എൻ കണ്ണിലിരുട്ടു മൂടുന്നു
ഒരു മഹാമാരിതൻ നടുവിൽ
ഒതുങ്ങിയ കൊച്ചു ജീവിതങ്ങളെ
അറിയില്ല ഇനി നാം എന്ത് ചെയ്യണം
അറിഞ്ഞിടേണം ഓരോ മനുഷ്യനും
അറിവുപകർന്നിടേണം നാം
അറിയാത്ത ജനതയ്ക്കു വേണ്ടി
ഓർത്തിടേണം ഓരോ മനുഷ്യനും
ഓർമ്മകൾ മങ്ങുന്ന കാലം വരെ
ഓരോ മനുഷ്യർക്ക് ഓര്മപ്പെടുത്താൻ
ഓരോരോ മഹാരോഗവും പ്രളയവും
തുരത്തുമീ ജനത ഒന്നിച്ചു ചേർന്ന്
തുരതീടുമീ മഹാമാരിയെ
ഒരുമയോടെ ഒത്തൊരുമയോടെ
ഒരുമതൻ കരുത്തോടെ ജയിച്ചീടും നാം

റോസ്‌ന ജോസ്
8 A ഗവ :ഹൈസ്കൂൾ പേരിയ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത