"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=അല്‍ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂര്‍| | |ഗ്രേഡ്=3 | ||
|പേര്=അല്‍ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂര്‍| | |||
സ്ഥലപ്പേര്=ചേരാനല്ലൂര്| | സ്ഥലപ്പേര്=ചേരാനല്ലൂര്| | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | വിദ്യാഭ്യാസ ജില്ല=എറണാകുളം| |
23:11, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ | |
---|---|
വിലാസം | |
ചേരാനല്ലൂര് എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Pvp |
ചരിത്രം
ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തനയുയര്‍ത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ല്‍ സ്ഥാപിതമായ അല്‍ഫറൂഖ്യാ ഹൈസ്കൂള്‍ . ആ കാലഘട്ടത്തില്‍ സമീപ പ്രദേസങ്ഹളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യ ത്താല് നേടിയെടുത്ത ഹൈസ്കൂള്‍ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചതു്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങള്‍ മട്ടാ ഞ്ചേരിയിലുള്ല കെ എന്‍ സാഹിബ് ഇസ്മയില്‍ ഹാജി ഈസ സേട്ട്, ബീഗം റഹിമ ബീവിയുടെ ഓര്‍മ്മയ്കായിട്ടും ,ടി .സുധാകര മേനോന്‍ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ള യുടെ ഓര്‍മ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.
മുന്‍ എംപി സേവ്യര്‍ അറയ്ക്കല്‍ സ്പീക്കര്‍ ഹംസക്കുഞ്ഞ് ഉന്നത പദവിയിലുള്ള ധാരാളം വ്യ ക്തികള്‍ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. പരിശ്രമ ശാലികളായ അദ്ധ്യാപകരുടേയും മാനേജ് മെന്റിന്റേയും പ്രവര്‍ത്തനഫലമായി ഈ വിദ്യാലയം വിദ്യാഭ്യാസ കലാ സാംസ്കാരിക മേഖലകളില്‍ ഉന്നത നിലവാരം പുലര്‍ത്തി വരുന്നു.ഇപ്പോള്‍ അഞ്ഞൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.സിഎം എ, ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ ,ഗവ:എല്‍ പി എസ്്,ജോസാലയം തുടങ്ങിയ സ്കൂളുകളും ഇവിടുത്തെ ഫീഡിംഗ് സ്കൂളുകളാണ്== ഭൗതികസൗകര്യങ്ങള്‍ ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="10.054748" lon="76.288387" zoom="18">
10.054789, 76.288485 അല്‍ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂര്‍ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- സ്ഥിതിചെയ്യുന്നു.