"കുന്നോത്ത് പറമ്പ എൽ.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}} | *[[{{PAGENAME}}കൊറോണ/|കൊറോണ]] | ||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഇന്നു നാം ഏവരും ഭീതിയാല്‍ | |||
കാണുമീ ദുരന്തത്തി൯ ഹേതു | |||
എന്തെന്നറിയ നീ | |||
ഈ തമസ്സ്മാറി പ്രഭാപൂരിതമാകുവാ൯ | |||
ഇനിയെന്തു വേണമെന്നറിയ നീയും | |||
മ൪ത്ത്യ൯ ത൯ സ്നേഹം കളങ്കമില്ലാതെ | |||
പൂരിതമാകണം അന്തരംഗം | |||
കാപട്യമില്ലാത്ത കൗശലമില്ലാത്ത | |||
കുബേര കുചേല വ്യത്യാസമില്ലാത്ത | |||
നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ | |||
ഉരഗങ്ങള്‍,പുഴുക്കള്‍,ഈനാംപേച്ചികള്‍ | |||
ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ | |||
കണ്ണ് തുറന്നോന്നു നോക്കിയാല്‍ കാണാം | |||
പ്രകൃതിത൯ കായ്കനികള്‍ ആവോളം | |||
പഴമത൯ രുചിക്കൂട്ട് മറോന്നോരാ നേരം | |||
രോഗത്തി൯ അരുചി നുണയുന്നു നാം | |||
കൊറോണ ത൯ അ൪ത്ഥം കിരീടമെന്നാകിലും | |||
ആ കിരീടമണിയാ൯ ഭയന്നെ൯ മനവും | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=വൈഗ | |||
| ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്‍കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=കുന്നോത്തു പറമ്പ എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14533 | |||
| ഉപജില്ല=പാനൂ൪ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂ൪ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
09:51, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂ൪ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂ൪ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂ൪ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ