ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Panayillps (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവണ്മെന്റ് എൽ പി സ് ചിലക്കൂർ പണയിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42207
| സ്കൂൾ കോഡ്= 42207
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

20:40, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

മരങ്ങളും മനുഷ്യനും മറ്റുജീവജാലങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി...... ഇവയില്ലെങ്കിൽ പരിസ്ഥിതിയുമില്ല.... നമ്മുടെ പരിസ്ഥിയെ നശിപ്പിക്കുന്നത് നമ്മൾ മനുഷ്യർ തന്നെയാണ്...... മരങ്ങൾ വെട്ടി നശിപ്പിച്ചും കുന്നുകൾ ഇല്ലാതാക്കിയും മനുഷ്യൻ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്...... ഒരു മരം വെട്ടുമ്പോൾ പകരം പത്തുമരം വച്ചു പിടിപ്പിക്കണം എന്നതൊന്നും മനുഷ്യൻ അനുസരിക്കുന്നില്ല... അതുകൊണ്ടാണ് പ്രളയം പോലുള്ളവ നമുക്ക് ഉണ്ടാകുന്നത്.... നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെ സംരക്ഷിക്കുക.....

മുഹമ്മദ് ഇഷാസ്
3 എ ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ
വർക്കല ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം