ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭ്രാന്തൻ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സ്വത്വത്തിലേയ്ക്ക്..      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
അജ്ഞാതൻ ആരാഞ്ഞു
മതംപോയ് രാഷ്ട്രീയവും സമുദായങ്ങളും
ആരാണ് ഭ്രാന്തൻ
വെളുത്തവൻ കറുത്തവൻ ഭേദബുദ്ധികളെല്ലാം
അമ്മതൻ മടിയിലൂയലാടുമാ
മനുഷ്യൻ മാത്രമായി........
കുരുന്നുപറഞ്ഞു,
എങ്ങും പച്ചയായമനുഷ്യൻ
തെരുവിൽ ഭാണ്ഡംപേറുമാ
ആഢംബരങ്ങൾ അലങ്കാരപൊങ്ങച്ചമെല്ലാം
തെരുവുതെണ്ടിയാണു ഭ്രാന്തൻ
മാഞ്ഞുപോയ് വിശപ്പുമാത്രമായി മനുഷ്യരിൽ
അപ്പോഴതാരോ
മദ്യംമയക്കിയഹൃദയങ്ങൾ പുത്രകളത്രാദികളെ
അശരീരിയൽ ചൊല്ലി
നിർമ്മലമായി പുൽകിയിരുന്നു
അനാട്ടമിഹാളിൽ അട്ടഹസിക്കുമാ
മറഞ്ഞുപോയ് പൗരത്വഭേദഗതി
അജ്ഞാത പ്രൊഫസറാണു ഭ്രാന്തൻ
സമരങ്ങൾ നിരാഹാരകോലാഹലങ്ങളെല്ലാം
അനന്തമാം ലോകത്തെ പാടിപുകഴ്ത്തുമാ
മാലിന്യമാം പുകവണ്ടികൾ, യന്ത്രശാലകൾ
അന്ധനാം കവിയാണു ഭ്രാന്തൻ
സർവ്വതും നിശബ്ദമായിനിന്നുപോയി
എല്ലാം ശ്രവിക്കവെ
പ്രകൃതി എങ്ങും പരിമളം പടർത്തിയവേളയിൽ
ആരോ പറഞ്ഞു
അഹോ ! മനുഷ്യൻ മാത്രം മുഖം മൂടിയണിഞ്ഞു.
നോട്ടുകെട്ടുകൾ തേടിയലയും
പരിഷ്കാരിയാം മനുഷ്യാ
നീയാണു ഭ്രാന്തൻ
നീയാണു ഭ്രാന്തൻ
</poem> </center>
</poem> </center>




{{BoxBottom1
{{BoxBottom1
| പേര്= ശ്രേയ പി എസ്
| പേര്= സിയ
| ക്ലാസ്സ്=8   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 37: വരി 33:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

15:08, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വത്വത്തിലേയ്ക്ക്..

മതംപോയ് രാഷ്ട്രീയവും സമുദായങ്ങളും
വെളുത്തവൻ കറുത്തവൻ ഭേദബുദ്ധികളെല്ലാം
മനുഷ്യൻ മാത്രമായി........
എങ്ങും പച്ചയായമനുഷ്യൻ
ആഢംബരങ്ങൾ അലങ്കാരപൊങ്ങച്ചമെല്ലാം
മാഞ്ഞുപോയ് വിശപ്പുമാത്രമായി മനുഷ്യരിൽ
മദ്യംമയക്കിയഹൃദയങ്ങൾ പുത്രകളത്രാദികളെ
നിർമ്മലമായി പുൽകിയിരുന്നു
മറഞ്ഞുപോയ് പൗരത്വഭേദഗതി
സമരങ്ങൾ നിരാഹാരകോലാഹലങ്ങളെല്ലാം
മാലിന്യമാം പുകവണ്ടികൾ, യന്ത്രശാലകൾ
സർവ്വതും നിശബ്ദമായിനിന്നുപോയി
പ്രകൃതി എങ്ങും പരിമളം പടർത്തിയവേളയിൽ
അഹോ ! മനുഷ്യൻ മാത്രം മുഖം മൂടിയണിഞ്ഞു.


സിയ
10 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത