"ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്=ഗൗരി അനിൽ   
| പേര്=ഗൗരി അനിൽ   
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   10  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ


 താമരക്കുമ്പിൾ കൈകളുയർത്തി
താരാട്ടു പാട്ടിന്റെ ഈണമോടെ
ഉണ്ണി നീയുറങ്ങുറങ് എൻ മടിത്താഴയിൽ
അമ്പാടി പൈതലേ ചാഞ്ഞുറങ്ങു്
ചെമ്പനീർ പൂവുപോലുള്ളഅധരങ്ങളും
പൊന്തിങ്കൾപോലുള്ള മിഴികളുമായി
പാതിയഴിച്ചിട്ട കാർകൂന്തലിൽ
തിരുകിയണിഞ്ഞ പൊൻപൂക്കളുമായ്
പാതിരാ സൂര്യന്റെ മറവിൽ എന്നെ
പുഞ്ചിരി തൂകി ഉണർത്തി 'അമ്മ
നിറഭംഗി ഇല്ലാത്ത കനവുകൾ മഴവില്ലിൻ ചാരുത നൽകിക്കൊണ്ട്
കാറ്റിന്റെ ഈണത്തിൽ സൗരഭ്യം കൊണ്ടെന്നെ
വാരിപ്പുണർന്നു എൻ അമ്മതൻ മാതൃസ്നേഹം

 

ഗൗരി അനിൽ
10 ഗവ.എച്ച്.എസ്.എസ് കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത