ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:25, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

 രോഗാണുക്കളെ തുരത്തീടാൻ
 വ്യക്തി ശുചിത്വം പാലിച്ചീടേണം
 രോഗാണുക്കളെ തുരത്തീടാൻ
 കൈകൾ രണ്ടും കഴുകീടേണം
 രോഗാണുക്കളെ തുരത്തീടാൻ
 സാമൂഹിക അകലം പാലിച്ചീടേണം
 രോഗാണുക്കളെ തുരത്തീടാൻ
 മാസ്ക്കുകളണിഞ്ഞീടേണം
 രോഗാണുക്കളെ തുരത്തീടാൻ
 കൈയുറകൾ ധരിച്ചീടേണം
 രോഗാണുക്കളെ തുരത്തീടാൻ
 വീടിനുള്ളിൽ ഇരുന്നീടേണം
 

അർച്ചന എസ്സ്
3 ജി എൽ പി എസ്സ് പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത