ഉള്ളടക്കത്തിലേക്ക് പോവുക

"ഇളമണ്ണൂർ എച്ച്.എസ്. ഇളമണ്ണൂർ/അക്ഷരവൃക്ഷം/കോ വിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കോ വിഡ് 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കോവിഡ് 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>
  (കവിത )
  (കവിത )
<center><poem>
കൊറോണ എന്ന മഹാമാരി വരുന്നേ
കൊറോണ എന്ന മഹാമാരി വരുന്നേ
കൊച്ചു കേരളക്കരയിൽ മാത്രമല്ല
കൊച്ചു കേരളക്കരയിൽ മാത്രമല്ല

14:44, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

 
 (കവിത )
കൊറോണ എന്ന മഹാമാരി വരുന്നേ
കൊച്ചു കേരളക്കരയിൽ മാത്രമല്ല
പവിത്രമാം ഭാരതത്തിൽ മാത്രമല്ല
ഭൂഗോളമാകെ കൊറോണകാറ്റിലാടിയുലയുന്നേ
അനുസരിക്ക നാം പൗരധർമ്മം
അടച്ചടക്കൂ വാതിലെല്ലാം ഒരുമയോടെ
അകന്നകന്ന് നിന്നീടു ഒത്ത പോലെ
കൈകൾ രണ്ടും സോപ്പിട്ട് ഒരുമയോടെ കഴുകീടാം
മുഖം മൂടിയിട് നടന്നീടാം
തുപ്പല്ലേ ചീറ്റല്ലേ വഴിയരികിലൊന്നും
തുരത്തീടാം കൊറോണയെ
തല്ലിത്തകർത്തീടാം കോവിഡ് 19 നെ
ഒരുമയോടെ ഒറ്റ മനസോടെ നീങ്ങീടാം സോദരരെ

അപർണ വി.എസ്
9 A HS Elamannoor
അടൂ‍ർ അടൂ‍ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത