ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Subhashthrissur (സംവാദം) ചെയ്ത നാൾപ്പതിപ്പ് 747438 നീക്കം ചെയ്യുന്നു
വരി 25: വരി 25:




{{BoxBottom1
| പേര്= ശ്രേയ പി എസ്
| ക്ലാസ്സ്=8  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എച്ച് എസ് എസ് പനങ്ങാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23068
| ഉപജില്ല=കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
| തലക്കെട്ട്= സ്വത്വത്തിലേയ്ക്ക്..      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മതംപോയ് രാഷ്ട്രീയവും സമുദായങ്ങളും
വെളുത്തവൻ കറുത്തവൻ ഭേദബുദ്ധികളെല്ലാം
മനുഷ്യൻ മാത്രമായി........
എങ്ങും പച്ചയായമനുഷ്യൻ
ആഢംബരങ്ങൾ അലങ്കാരപൊങ്ങച്ചമെല്ലാം
മാഞ്ഞുപോയ് വിശപ്പുമാത്രമായി മനുഷ്യരിൽ
മദ്യംമയക്കിയഹൃദയങ്ങൾ പുത്രകളത്രാദികളെ
നിർമ്മലമായി പുൽകിയിരുന്നു
മറഞ്ഞുപോയ് പൗരത്വഭേദഗതി
സമരങ്ങൾ നിരാഹാരകോലാഹലങ്ങളെല്ലാം
മാലിന്യമാം പുകവണ്ടികൾ, യന്ത്രശാലകൾ
സർവ്വതും നിശബ്ദമായിനിന്നുപോയി
പ്രകൃതി എങ്ങും പരിമളം പടർത്തിയവേളയിൽ
അഹോ ! മനുഷ്യൻ മാത്രം മുഖം മൂടിയണിഞ്ഞു.
</poem> </center>


{{BoxBottom1
| പേര്= സിയ
| ക്ലാസ്സ്=10  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എച്ച് എസ് എസ് പനങ്ങാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23068
| ഉപജില്ല=കൊടുങ്ങല്ലൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}
{{Verified1|name=Sunirmaes| തരം= കവിത}}

15:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭ്രാന്തൻ

അജ്ഞാതൻ ആരാഞ്ഞു
ആരാണ് ഭ്രാന്തൻ
അമ്മതൻ മടിയിലൂയലാടുമാ
കുരുന്നുപറഞ്ഞു,
തെരുവിൽ ഭാണ്ഡംപേറുമാ
തെരുവുതെണ്ടിയാണു ഭ്രാന്തൻ
അപ്പോഴതാരോ
അശരീരിയൽ ചൊല്ലി
അനാട്ടമിഹാളിൽ അട്ടഹസിക്കുമാ
അജ്ഞാത പ്രൊഫസറാണു ഭ്രാന്തൻ
അനന്തമാം ലോകത്തെ പാടിപുകഴ്ത്തുമാ
അന്ധനാം കവിയാണു ഭ്രാന്തൻ
എല്ലാം ശ്രവിക്കവെ
ആരോ പറഞ്ഞു
നോട്ടുകെട്ടുകൾ തേടിയലയും
പരിഷ്കാരിയാം മനുഷ്യാ
നീയാണു ഭ്രാന്തൻ
നീയാണു ഭ്രാന്തൻ


ശ്രേയ പി എസ്
8 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


സ്വത്വത്തിലേയ്ക്ക്..

മതംപോയ് രാഷ്ട്രീയവും സമുദായങ്ങളും
വെളുത്തവൻ കറുത്തവൻ ഭേദബുദ്ധികളെല്ലാം
മനുഷ്യൻ മാത്രമായി........
എങ്ങും പച്ചയായമനുഷ്യൻ
ആഢംബരങ്ങൾ അലങ്കാരപൊങ്ങച്ചമെല്ലാം
മാഞ്ഞുപോയ് വിശപ്പുമാത്രമായി മനുഷ്യരിൽ
മദ്യംമയക്കിയഹൃദയങ്ങൾ പുത്രകളത്രാദികളെ
നിർമ്മലമായി പുൽകിയിരുന്നു
മറഞ്ഞുപോയ് പൗരത്വഭേദഗതി
സമരങ്ങൾ നിരാഹാരകോലാഹലങ്ങളെല്ലാം
മാലിന്യമാം പുകവണ്ടികൾ, യന്ത്രശാലകൾ
സർവ്വതും നിശബ്ദമായിനിന്നുപോയി
പ്രകൃതി എങ്ങും പരിമളം പടർത്തിയവേളയിൽ
അഹോ ! മനുഷ്യൻ മാത്രം മുഖം മൂടിയണിഞ്ഞു.


സിയ
10 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത