"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രതിരോധമാണ് പോംവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=TENSION | color=5 }} <center> <poem> നിലവിളി മുറവിള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=TENSION
| തലക്കെട്ട്=പ്രതിരോധമാണ് പോംവഴി
 
| color=5
| color=5



13:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധമാണ് പോംവഴി

നിലവിളി മുറവിളി ഉയർന്നു കേൾക്കാം ഭൂമിയിൽ
ഭയാനകം ഭയാനകം ഇൗ നിലവിളി ഭയാനകം
പണ്ഡിതൻ എന്നില്ലവിടെ പാമരൻ എന്നില്ലവിടെ
മഹാമാരിക്ക് മുന്നിലിന്ന് ഏവരും സമം സമം
ഇന്ന് ഏവരും സമം സമം


തട്ടിപ്പുകൾ വെട്ടിപ്പുകൾ കലാപങ്ങൾ കപടങ്ങൾ
വർഗീയത കരിഞ്ചന്ത അസൂയകൾ വെറുപ്പുകൾ
മഹാമാരിക്ക് മുന്നിലിന്നു
കീഴടങ്ങുന്നു ഏതുമെ
കീഴടങ്ങുന്നു ഏതുമേ

ശുചിത്വം നാം പാലിച്ചിടാം
പരിസ്ഥിതിയെ രക്ഷിക്കാം
കരങ്ങൾ കോർക്കാതെ നാം
മനസ്സുകൾ കോർത്തിടാം
ആശങ്ക വേണ്ട ജാഗ്രത
പ്രതിരോധമാണ് പോംവഴി
പ്രതിരോധമാണ് പോംവഴി

 

ഏയ്ഞ്ചൽ .പി .വി
8 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത