ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nemomups (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
CHITHRA DEVI (സംവാദം | സംഭാവനകൾ)
No edit summary
 
വരി 16: വരി 16:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

13:59, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നാം താമസിക്കുന്ന വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നാം തന്നെയാണ് എന്നാൽ മാത്രമേ നമുക്ക് അസുഖങ്ങൾ വരാതിരിക്കുകയുള്ളു. ആഹാരം കഴിക്കുന്നതിന് മുമ്പായി കൈയും മുഖവും വായും സോപ്പു പയോഗിച്ച് വൃത്തിയായ് കഴുകണം. നാം ധരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയുള്ള താ യി രിക്കണം' നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇങ്ങനെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ചും സൂക്ഷിച്ചും ചെയ്യുകയാണെങ്കിൽ നമ്മുക്ക് അസുഖമൊന്നും ഉണ്ടാവുകയില്ല.

സ്വാതി എസ്.പി
2B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം