"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ജലം | color= 2 }} ലോകം മുഴുവനുമുള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 27: | വരി 27: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം=ലേഖനം }} |
16:31, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജലം
ലോകം മുഴുവനുമുള്ള ജീവജാലങ്ങൾക്ക് ആവശ്യമുള്ള ഒന്നാണ് ജലം .ജലം ഇല്ലാതെ മനുഷ്യന് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല .കുടിക്കാനും, കുളിക്കാനും,അലക്കാനും ,ചെടികൾ നനയ്‌ക്കാനും ജലം അത്യാവശ്യമാണ് നാം ഇന്ന് ജലത്തെ പലവിധത്തിൽ മലിനമാക്കുകയാണ് .ഫാക്ടറിയിൽനിന്നും പുറപ്പെടുന്ന മലിനജലവും, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും, നമ്മുടെയെല്ലാം അനാവശ്യമായ പ്ലാസ്റ്റിക് ഉപയോഗങ്ങളും ജലസ്രോതസുകളെ മലിനമാക്കുന്നു . ഇതിനെതിരെ നാമെല്ലാം ഒരുമിച്ചുതന്നെ പ്രവർത്തിക്കേണ്ടതാണ് .കുളവും പുഴയും പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിരിക്കുകയാണ് .അവയെല്ലാം വൃത്തിയാക്കുകയും ഇനി പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കാതെയും അവ പുഴയിലും കുളത്തിലും പൊതുയിടങ്ങളിലും വലിച്ചെറിയാതെയും നമുക്ക് പ്രകൃതിയെയും ജലത്തെയും സംരക്ഷിക്കാം നാം ജലം അനാവശ്യമായി പാഴാക്കരുത് .ജലം അമൂല്യമാണ് .നാളത്തേക്കായി നമുക്ക് ജലം കരുതിവെക്കാം .നമ്മുടെ വീടിന്റെ പരിസരത്തുതന്നെ മഴക്കുഴിയൊരുക്കിയും തെങ്ങിന് തടമൊരുക്കിയും നമുക്ക് ജലം സംഭരിക്കാം "നല്ല നാളേക്കായ് കൈകോർക്കാം "
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം