"ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
രണ്ടോ മൂന്നോ ഇറ്‍റലിക്കാർ വന്നു | |||
കേരളമാകെ കോറോണ പരന്നു | |||
മെഡിസിൻ കണ്ടെത്താൻ ഡോക്ടർമാരോടി | |||
പ്രതിരോധിക്കാൻ ജനങ്ങളിറങ്ങി | |||
അപ്പോഴേക്കും വൈറസെത്തി | |||
മാസ്ക്കും കോട്ടും എല്ലാമെത്തി | |||
ഹാൻവാഷും സാനിറ്റൈസറുമെത്തി | |||
ലോകത്താകെ കോറോണ പരന്നു | |||
ജനതാ കർഫ്യു, ലോക്ഡൗൺ വന്നു | |||
വീട്ടീന്നാരും പുറത്തിറങ്ങാതായി | |||
പണമാണു വലുതെന്ന് പലരും പറഞ്ഞു | |||
പണമല്ല വലുതെന്നു ലോകമറിഞ്ഞു | |||
മരുന്നല്ല പ്രധാനം........ | |||
പ്രതിരോധമാണെന്നു നാമറിഞ്ഞു | |||
വീട്ടിലിരിക്കൂ സുരക്ഷിതരായി | |||
<center> <poem> | |||