"ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എൽ.പി.ജി.എസ് മുത്താന <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42212 | | സ്കൂൾ കോഡ്= 42212 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
20:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധത്തിന്റെ വഴി
മനുഷ്യരാശിക്ക് മുന്നിൽ വെല്ലുവിളികൾ ഉയർത്തി കൊറോണപോലുള്ള നിരവധി രോഗങ്ങൾ ദിനംപ്രതി കടന്നുവരുന്ന ഒരു സാഹചര്യത്തിലൂടെയാണ് നാം ഇന്ന് കടന്നു പോകുന്നത്.രോഗങ്ങളെ ചെറുത്ത് നില്ക്കാൻ നമുക്ക് കഴിയുന്നില്ല .രോഗപ്രതിരോധശേഷി വളരെ കുറഞ്ഞു.ഇത് നമ്മുടെ ആരോഗ്യത്തിനും ജീവനും തന്നെ ഭീക്ഷണിയായി ഇന്ന് മാറിക്കഴിഞ്ഞു .
ഈ മാറ്റങ്ങൾക്ക് കാരണം നമ്മൾ തന്നെയാണ് .ജീവിതരീതികൾ മാറി.പരിസ്ഥിതി നശിച്ചു.എല്ലാത്തിനും കാരണം നാം തന്നെ .ഫാസ്റ്റ് ഫുഡിനോടും പാക്കറ്റ് ഫുഡിനോടും പ്രിയം കൂടി .ഗുണത്തിനെക്കാൾ കൂടുതൽ രുചിയെ ഇഷ്ടപ്പെട്ടു.വ്യായാമം തീരെ ഇല്ല .കൃഷി ഇല്ല .കടയിൽ നിന്നും കിട്ടുന്ന വിഷവും മായവും കലർന്ന ചേരുവകൾ കൊണ്ട് ആഹാരം തയ്യാറാക്കി.വെള്ളവും വായുവും കുന്നും മലയും എല്ലാം നശിപ്പിച്ചു .ഈ യാത്ര തുടർന്നാൽ നാളെ ഈ മണ്ണിൽ നമ്മൾ ഉണ്ടാകില്ല.
മലിനീകരണം തടയണം.കൃഷി തുടങ്ങണം.നല്ല ആഹാരം നമുക്ക് കൃഷിയിലൂടെ ഉണ്ടാക്കാം.ഹോട്ടൽ ആഹാരം വേണ്ടെന്നു വയ്ക്കാം.കൃത്യമായ വ്യായാമം ശീലമാക്കാം.പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കാം.പുത്തേക്കുള്ള യാത്രയിൽ മാസ്കുകൾ ശീലമാക്കാം .പുറത്തേക്ക് പോയി വന്നാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശരിയായ രീതിയിൽ കഴുകാം .പ്രതീക്ഷയോടെ നല്ല കാര്യങ്ങൾ ചെയ്തു മുന്നേറാം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം