"ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/ശുചിത്വവും പ്രതിരോധവും | ശുചിത്വവും പ്രതിരോധവും]] | *[[{{PAGENAME}}/ശുചിത്വവും പ്രതിരോധവും | ശുചിത്വവും പ്രതിരോധവും]] | ||
*[[{{PAGENAME}}കവിത | |||
കൊറോണക്കാലം | കവിത | |||
കൊറോണക്കാലം ]] | |||
മാനവരാശിയെ ഭീതിയി | |||
ലാഴ്ത്തി നീ എവിടെ നിന്നു വന്നു | |||
എവിടെയാണ് നിന്റെ പിറവി | |||
ആരുനിനക്കീ ജന്മമേകി. | |||
കൂട്ടിലടയ്ക്കും കിളികള | |||
പോലെ മനുഷ്യ ജന്മങ്ങൾ. | |||
പൂരവുമില്ല പെരുന്നാളുമില്ല | |||
പൂക്കണി വച്ച വിഷുവുമില്ല | |||
വിത്തും കൈകോട്ടുമായി | |||
വന്ന കിളികളുമില്ല. | |||
മാനവരാശിയെ വിറങ്ങലടി | |||
പ്പിക്കാൻ വന്നതോ നീ. | |||
എവിടെയാണ് നിൻ ഉറവിടം | |||
എവിടെയാണു നിൻ ജന്മം. | |||
വൈഷ്ണവി എ. എസ്. | |||
IV. B | |||
ഗവ. എൽ. പി. എസ്. | |||
പുളിമാത്ത്. | |||
16:51, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- ശുചിത്വവും പ്രതിരോധവും
- [[ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷംകവിത
കൊറോണക്കാലം | കവിത കൊറോണക്കാലം ]]
മാനവരാശിയെ ഭീതിയി ലാഴ്ത്തി നീ എവിടെ നിന്നു വന്നു എവിടെയാണ് നിന്റെ പിറവി ആരുനിനക്കീ ജന്മമേകി.
കൂട്ടിലടയ്ക്കും കിളികള പോലെ മനുഷ്യ ജന്മങ്ങൾ. പൂരവുമില്ല പെരുന്നാളുമില്ല പൂക്കണി വച്ച വിഷുവുമില്ല
വിത്തും കൈകോട്ടുമായി വന്ന കിളികളുമില്ല. മാനവരാശിയെ വിറങ്ങലടി പ്പിക്കാൻ വന്നതോ നീ.
എവിടെയാണ് നിൻ ഉറവിടം
എവിടെയാണു നിൻ ജന്മം.
വൈഷ്ണവി എ. എസ്.
IV. B
ഗവ. എൽ. പി. എസ്.
പുളിമാത്ത്.