"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/ഈ കാലവും കടന്ന്പോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഈ കാലവും കടന്ന് പോകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ഈ കാലവും കടന്ന് പോകും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഈ കാലവും കടന്ന് പോകും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}ഈ നൂറ്റാണ്ടിലെ മഹാമാരിയായി ലോകരാജ്യങ്ങളിൽ പിടിമുറുക്കിയ കൊറോണ എന്ന ഭീകരൻ ലക്ഷകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച് തൻറെ താണ്ഡവം | }} | ||
തുടരുകയാണ്.ചൈനയിലെ വുഹാനിൽ2019 ഡിസംമ്പർ 31-ന് പൊട്ടിപുറപ്പെട്ട ഈ മഹാമാരി ലോകമെങ്ങും കാട്ടു തീ പോലെ പടർന്ന് പിടിച്ചു. | ഈ നൂറ്റാണ്ടിലെ മഹാമാരിയായി ലോകരാജ്യങ്ങളിൽ പിടിമുറുക്കിയ കൊറോണ എന്ന ഭീകരൻ ലക്ഷകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച് തൻറെ താണ്ഡവം തുടരുകയാണ്.ചൈനയിലെ വുഹാനിൽ2019 ഡിസംമ്പർ 31-ന് പൊട്ടിപുറപ്പെട്ട ഈ മഹാമാരി ലോകമെങ്ങും കാട്ടു തീ പോലെ പടർന്ന് പിടിച്ചു. | ||
ലോകാരോഗ്യ സംഘടന അതിന് കോവിഡ് 19 എന്ന പേര് നൽകിയതോടൊപ്പം മാർച്ച് 11 ന് മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. | ലോകാരോഗ്യ സംഘടന അതിന് കോവിഡ് 19 എന്ന പേര് നൽകിയതോടൊപ്പം മാർച്ച് 11 ന് മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. | ||
ഇന്ത്യയിൽ ആദ്യമായി എത്തിയത് നമ്മുടെകൊച്ചു കേരളതിതിൽ ആണെന്നത് ഒരു ഞെട്ടലോടെയാണ് ജനം തിരിച്ചറിഞ്ഞത് | |||
ഇന്ത്യയിൽ ആദ്യമായി എത്തിയത് നമ്മുടെകൊച്ചു കേരളതിതിൽ ആണെന്നത് ഒരു ഞെട്ടലോടെയാണ് ജനം തിരിച്ചറിഞ്ഞത് | |||
ലോക്ഡൗൺ ആയി വീട്ടിലിരിക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വ ത്തിൻറെ യും പരിസരശുചിത്വത്തിൻറെയും പഴമയുടെ പാഠങ്ങൾ പൊടിതട്ടിയെടുക്കേണ്ടിയിരിക്കുന്നു. | ലോക്ഡൗൺ ആയി വീട്ടിലിരിക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വ ത്തിൻറെ യും പരിസരശുചിത്വത്തിൻറെയും പഴമയുടെ പാഠങ്ങൾ പൊടിതട്ടിയെടുക്കേണ്ടിയിരിക്കുന്നു. | ||
വീടും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം പൊതിസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരൻറെയും കടമയാണ്.മനുഷ്യ രാശിയുടെ രക്ഷയ്ക്ക്വേണ്ടി ഒറ്റ ക്കെട്ടായി | |||
പട പൊരുതിയാൽ മാത്രമേ ഇത്തരം ദുരന്തങ്ങളിൽ നിന്ന് നമുക്ക് കര കയറാൻ സാധിക്കുകയുള്ളൂ.ഇത്തരം പ്രതിസന്ധികൾ നമ്മൾമുമ്പുംനേരിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പുറകിൽ | വീടും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം പൊതിസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരൻറെയും കടമയാണ്.മനുഷ്യ രാശിയുടെ രക്ഷയ്ക്ക്വേണ്ടി ഒറ്റ ക്കെട്ടായി പട പൊരുതിയാൽ മാത്രമേ ഇത്തരം ദുരന്തങ്ങളിൽ നിന്ന് നമുക്ക് കര കയറാൻ സാധിക്കുകയുള്ളൂ.ഇത്തരം പ്രതിസന്ധികൾ നമ്മൾമുമ്പുംനേരിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പുറകിൽ നമ്മുടെസർക്കാരിൻറയും,ഡോക്ടർമാരുടെയും,നഴ്സുമാരുടെയും,പോലീസിൻറയുംകൂട്ടായ പ്രവർത്തനം ഉണ്ടു. | ||
നമ്മുടെസർക്കാരിൻറയും,ഡോക്ടർമാരുടെയും,നഴ്സുമാരുടെയും,പോലീസിൻറയുംകൂട്ടായ പ്രവർത്തനം ഉണ്ടു. | |||
മഹാപ്രളയത്തിൽ ഒന്നിച്ച് നിന്നവരാണ് നാം.നിറവും,മതവും,സ്വത്തും പദവിയും,ഭാഷയും,ദേശവും നോക്കാതെ | മഹാപ്രളയത്തിൽ ഒന്നിച്ച് നിന്നവരാണ് നാം.നിറവും,മതവും,സ്വത്തും പദവിയും,ഭാഷയും,ദേശവും നോക്കാതെ | ||
മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ തടുക്കാൻ നാടിനൊപ്പംചേർന്ന് നമുക്ക് ഒന്നായി മുന്നേറാം. ഈ കാലവും കടന്ന് പോകും{{BoxBottom1 | മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ തടുക്കാൻ നാടിനൊപ്പംചേർന്ന് നമുക്ക് ഒന്നായി മുന്നേറാം. ഈ കാലവും കടന്ന് പോകും{{BoxBottom1 | ||
{{BoxBottom1 | |||
| പേര്= നഫ്ലാ സ്വാലിഹ എസ്സ് എസ്സ് | | പേര്= നഫ്ലാ സ്വാലിഹ എസ്സ് എസ്സ് | ||
| ക്ലാസ്സ്= 9 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 23: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=ലേഖനം}} |
17:43, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ കാലവും കടന്ന് പോകും
ഈ നൂറ്റാണ്ടിലെ മഹാമാരിയായി ലോകരാജ്യങ്ങളിൽ പിടിമുറുക്കിയ കൊറോണ എന്ന ഭീകരൻ ലക്ഷകണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച് തൻറെ താണ്ഡവം തുടരുകയാണ്.ചൈനയിലെ വുഹാനിൽ2019 ഡിസംമ്പർ 31-ന് പൊട്ടിപുറപ്പെട്ട ഈ മഹാമാരി ലോകമെങ്ങും കാട്ടു തീ പോലെ പടർന്ന് പിടിച്ചു. ലോകാരോഗ്യ സംഘടന അതിന് കോവിഡ് 19 എന്ന പേര് നൽകിയതോടൊപ്പം മാർച്ച് 11 ന് മഹാമാരിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി എത്തിയത് നമ്മുടെകൊച്ചു കേരളതിതിൽ ആണെന്നത് ഒരു ഞെട്ടലോടെയാണ് ജനം തിരിച്ചറിഞ്ഞത് ലോക്ഡൗൺ ആയി വീട്ടിലിരിക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വ ത്തിൻറെ യും പരിസരശുചിത്വത്തിൻറെയും പഴമയുടെ പാഠങ്ങൾ പൊടിതട്ടിയെടുക്കേണ്ടിയിരിക്കുന്നു. വീടും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം പൊതിസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരൻറെയും കടമയാണ്.മനുഷ്യ രാശിയുടെ രക്ഷയ്ക്ക്വേണ്ടി ഒറ്റ ക്കെട്ടായി പട പൊരുതിയാൽ മാത്രമേ ഇത്തരം ദുരന്തങ്ങളിൽ നിന്ന് നമുക്ക് കര കയറാൻ സാധിക്കുകയുള്ളൂ.ഇത്തരം പ്രതിസന്ധികൾ നമ്മൾമുമ്പുംനേരിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പുറകിൽ നമ്മുടെസർക്കാരിൻറയും,ഡോക്ടർമാരുടെയും,നഴ്സുമാരുടെയും,പോലീസിൻറയുംകൂട്ടായ പ്രവർത്തനം ഉണ്ടു. മഹാപ്രളയത്തിൽ ഒന്നിച്ച് നിന്നവരാണ് നാം.നിറവും,മതവും,സ്വത്തും പദവിയും,ഭാഷയും,ദേശവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ തടുക്കാൻ നാടിനൊപ്പംചേർന്ന് നമുക്ക് ഒന്നായി മുന്നേറാം. ഈ കാലവും കടന്ന് പോകും{{BoxBottom1
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം