"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
വൈറസിനെ ഞങ്ങൾ ഓടിച്ചു വിടും ( വന്നു... വന്നു... )
വൈറസിനെ ഞങ്ങൾ ഓടിച്ചു വിടും ( വന്നു... വന്നു... )
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശ്രേയനന്ദ ടി എം
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22076
| ഉപജില്ല= തൃശ്ശൂർ വെസ്റ്റ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:52, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

വന്നു.... വന്നു... ദുരന്തം വന്നു.
ലോകത്താകെ പടർന്നു പിടിച്ചു
കാണാൻ പോലും -കഴിയാത്ത വൈറസ്
വീണ്ടും, വീണ്ടും, പടർന്നു പിടിച്ചു.. (2)
ലോകത്തിലാകെ മരണം വിതച്ച് , ഭീതി പരത്തി
കൊറോണയെന്ന കൊലയാളി... ( വന്നു.... വന്നു.... )
നമ്മുടെ സർക്കാർ കാവലാളായ്
ഒന്നിച്ചു നിന്നു, ഡോക്ടറും നേഴ്സും പോലീസുകാരും കൊറോ-
ണ യ്ക്കെതിരെ യുദ്ധം തുടങ്ങി (വന്നു... വന്നു... )
ബ്രേക്ക് ദി ചെയ്നായി ഞങ്ങൾ മാറി,
മലയാള മണ്ണിനെ സംരക്ഷിക്കാൻ,
ശാരീരിക അകലം പാലിച്ച്
കേരളത്തെ അടച്ചു പൂട്ടി
വീട്ടിലിരുന്ന് ഓടിച്ചു വിടും
ലോകത്ത് നിന്ന് ഓടിച്ചു വിടും
വൈറസിനെ ഞങ്ങൾ ഓടിച്ചു വിടും ( വന്നു... വന്നു... )
 

ശ്രേയനന്ദ ടി എം
5 എ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത