ഉള്ളടക്കത്തിലേക്ക് പോവുക

"ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22079 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 27: വരി 27:
| സ്കൂൾ=    ശാന്ത എച്ച് എസ് എസ് അവണൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ശാന്ത എച്ച് എസ് എസ് അവണൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 22079
| സ്കൂൾ കോഡ്= 22079
| ഉപജില്ല=  തൃശൂർ വെസ്ററ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തൃശൂർ വെസ്റ്റ്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ


കാണപ്പെടുന്ന ദൈവമാണെൻെറ അമ്മ
മനസ്സിലെ സ്നേഹദീപം ആണെൻെറ അമ്മ
ഞാൻ പോകും ജീവിതപാതയിൽ
താങ്ങും തണലും മാണെൻെറ അമ്മ
മനസ്സിൽ ഞാൻ പ്രതിഷ്ഠിച്ച
ദൈവമാണെൻെറഅമ്മ
എന്നും എന്നെനുള്ളിൽ
അണയാത്തദീപം ആണെൻെറ അമ്മ
തെറ്റുകൾ ചെയ്യുമ്പോൾ തല്ല് തന്ന്
തലോടലായ് തീർന്ന താണെൻെറമ്മ
കാണപ്പെടുന്ന ദൈവമാണെൻെറമ്മ
മനസ്സിലെ സ്നേഹദീപം ആണെൻെറഅമ്മ
.............................................................

 

അഭിനന്ദ് സി എസ്
9 A ശാന്ത എച്ച് എസ് എസ് അവണൂർ
തൃശൂർ വെസ്റ്റ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത