ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/മൃത്യനെന്ന മാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akjamsheer (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=5
| color=5
}}
}}
{{verification|name=lalkpza| തരം=കവിത}}

22:38, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മൃത്യനെന്ന മാന്യൻ

കൂരയിൽ കേറും മുന്നേ കൈകഴുകൽ
പഴഞ്ചൻ രീതിയല്ല.....
പഴഞ്ചനെ മനസിലാക്കാത്ത
നിന്റെ കഴിവ് കേടാണ്
ഇന്ന് മഹാമാരിയായ്
നിൻ മേൽ വർഷിച്ചിരിക്കുന്നത്

മൃത്യാ മാനിക്കുക നീ മൃതത്തെ...
സംരക്ഷണ ജാലകമായി
കൂടെയുണ്ട് ജനത...
നിൻ സ്വാർത്ഥ പുഷ്പങ്ങളാണിന്നീ...
ജനതയെ
അടപടലമാക്കിയിരിക്കുന്നത്...

നിൻ ചലന ശ്രദ്ധയിൽ മുഴുകുക നീ.....

സിതാര എം
+1 Science സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത