"ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ഗവ. സാന്‍സ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ|
|ഗ്രേഡ്=3
|പേര്=ഗവ. സാന്‍സ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ|
സ്ഥലപ്പേര്=തൃപ്പൂണിത്തുറ|
സ്ഥലപ്പേര്=തൃപ്പൂണിത്തുറ|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|

16:48, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Pvp



ചരിത്രം

കൊച്ചി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ സംസ്‌കൃത പഠനത്തിനായി 1885 ല്‍ രാജര്‍ഷി രാമവര്‍മ്മ ആരംഭിച്ചതാണ്‌ ഈ വിദ്യാലയം. തന്റെ ഗുരുനാഥന്‍ ശേഷാചാര്യരോടുളള ഭക്തിയാല്‍ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ്‌ സ്ഥാപനം ആരംഭിച്ചത്‌. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങള്‍. കാലക്രമേണ വേദാന്തം തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലേക്ക്‌ മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റില്‍ കോഴ്‌സുകളാണ്‌ പാഠശാലയില്‍ ഉണ്ടായുരുന്നത്‌. 1914 ല്‍ പാഠശാല സംസ്‌കൃത കോളേജ്‌, ഹൈസ്‌ക്കൂള്‍ എന്ന്‌ രണ്ട്‌ വിഭാഗങ്ങളാക്കി മാറ്റി. പിന്നീട്‌ പ്രീഡിഗ്രി നിര്‍ത്തലാക്കിയപ്പോള്‍ ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളായി മാറി.

തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്താണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കേരളത്തിലെ പ്രഗല്‍ഭരായ സംസ്‌കൃത പണ്‌ഡിതന്‍മാരില്‍ പലരുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ സരസ്വതീക്ഷേത്രത്തിലായിരുന്നു. ഇപ്പോള്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി തലത്തിലായി ഇരുന്നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ്‌ ഇത്‌. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു

ഭൗതികസൗകര്യങ്ങള്‍

റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം
ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.95216" lon="76.345206" zoom="18">

9.952186, 76.345185 ഗവ. സാന്‍സ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.