"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 12: | വരി 12: | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം=1940 | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം=ST.FRANCIS HIGHER SECONDARY SCHOOL FOR GIRLS , ALUVA | ||
പിന്‍ കോഡ്=683101| | പിന്‍ കോഡ്=683101| | ||
സ്കൂള്‍ ഫോണ്‍=04842625080| | സ്കൂള്‍ ഫോണ്‍=04842625080| | ||
| വരി 28: | വരി 28: | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=0 | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=1700 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം=1700 | ||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=50 | ||
പ്രിന്‍സിപ്പല്‍= | പ്രിന്‍സിപ്പല്‍= SR.ELSY GEORGE C.T.C | ||
പ്രധാന അദ്ധ്യാപകന്‍= | പ്രധാന അദ്ധ്യാപകന്‍= SR. MERCY XAVIER C.T.C | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=MR. SHAMSU P.A | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250 | ||
സ്കൂള്‍ ചിത്രം=St Francis HS for Girls Aluva.jpg| | സ്കൂള്‍ ചിത്രം=St Francis HS for Girls Aluva.jpg| | ||
}} | }} | ||
| വരി 66: | വരി 66: | ||
</googlemap> | </googlemap> | ||
== മേല്‍വിലാസം == | == മേല്‍വിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA | ||
വര്‍ഗ്ഗം: സ്കൂള്‍ | വര്‍ഗ്ഗം: സ്കൂള്‍ | ||
12:58, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ | |
|---|---|
| വിലാസം | |
ആലുവ എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-12-2016 | Pvp |
ആമുഖം
വിദ്യാലയ ചരിത്രം
പെണ്‍കുട്ടികള്‍ക്ക് മാത്രമായി ആലുവയില്‍ ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തില്‍ നിന്ന് കര്‍മ്മലീത്താ സന്യാസിനിമാരുടെ നേതൃത്വത്തില്‍ ആലുവയുടെ ഹൃദയഭാഗത്ത് പെരിയാറിന്റെ തീരത്ത് 1929 ല്‍ ഒരു ലോവര്‍ പ്രൈമിറ വിദ്യാലയമായി ആരംഭിച്ച സെന്റ് ഫ്രാന്‍സിസ് ഹൈസ്‌ക്കൂള്‍ 1942 ല്‍ സ്ഥാപിതമായി.2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യ അഭ്യസിക്കുവാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതീനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട് 2000 ല്‍ പ്ലസ് ടു ക്ലാസ്സുകള്‍ അനുവദിക്കുകയുണ്ടായി.2004 2005 ല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.റവ.സിസ്റ്റര്‍ റോസീന സാരഥിയായി സ്ഥാനമേറ്റെടുത്ത ഈ വര്‍ഷം പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തുകയുണ്ടായി.പത്താം സ്റ്റാന്റേര്‍ഡ് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിക്കാന്‍ സാധിച്ചതും ഒരു നേട്ടമാണ്.ഈ വിദ്യാലയം ഐ.സി.റ്റി.സ്‌കീമില്‍ പങ്കാളിയാകുകയും അതിനോടനുബന്ധിച്ച് 3 ലാപ്‌ടോപ് ഒരു എല്‍.സി.ഡി.പ്രൊജക്‌ടര്‍,ഒരു ലേസര്‍ പ്രിന്റര്‍ എന്നിവ ലഭിക്കുകയും ചെയ്‌തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ടു ശില്‌പശാലയും നാടകക്കളരിയും സംഘടിപ്പിച്ചു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
എല്ലാ വര്‍ഷവും മികച്ച വീജയം എസ് എസ് എല്‍ സി യ്ക്ക് നേടാന്‍ കഴിഞ്ഞു.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
<googlemap version="0.9" lat="10.112649" lon="76.358167" zoom="18" width="400"> 10.112502, 76.357985, ST FRANCIS HSS, ALUVA </googlemap>
== മേല്‍വിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA
വര്‍ഗ്ഗം: സ്കൂള്‍