"43461/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

08:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം      

രോഗം.. രോഗം.. എവിടെയും
വൈറസ് വൈറസ് എവിടെയും
മനുഷ്യാ നിൻ ചെയ്തികൾ എവിടെ.. ചിന്തകൾ എവിടെ..
സുന്ദരമാം പ്രപഞ്ചത്തെ കട്ടു മുടിപ്പിച്ചില്ലേ.. കൊന്നു നശിപ്പിച്ചില്ലേ..
ഭാവി തല മുറയിൻ സമ്പത്തിനെ കാർന്നു തിന്നില്ലേ..
മരണമെന്ന ഉഗ്ര സർപ്പം കാഹളം മുഴക്കി കറങ്ങി നടക്കുന്നു
ഭീരുവാം മനുഷ്യാ,.. ചെയ്യുവാൻ ഏറെ ഇല്ലേ ഇപ്പോൾ... ചെറുക്കാം മീ രോഗത്തെ, പ്രതിരോധിക്കാം ഒന്നായി നിന്ന്...
നന്നായി കഴിക്കാം രോഗ പ്രതിരോധത്തിനായി...
ഒന്നായി ചേരാം ഒരു മനസ്സായി
ജന്മനാടിൻ രക്ഷക്കായി ഒരുമയോടെ അണി ചേർന്നിടാം....







നീതുമോൾ.
4 സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത