ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42336 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
വരി 24: വരി 24:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:21, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


ലോകം മുഴുവൻ ഭയന്ന് വിറപ്പിച്ച് ഭീതിയിലാഴ്ത്തി കൊറോണ വൈറസ് തൊട്ടാൽ, തലോടിയാൽ, തുപ്പൽ കണങ്ങളാൽ ആളിപ്പടരുന്ന കാട്ടുതീ പോൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും
മാറ്റിവെച്ചോളുവിൻ രക്ഷനേടാൻ
അഞ്ചു മിനിറ്റ് ഇടവേളകളിൽ കൈകൾ നന്നായി കഴുകിയും പൊരുതി നിൽക്കാം
പേടി മറന്നിടൂ ജാഗ്രത പൂണ്ടിടൂ
ഈ രാക്ഷസ ജന്മത്തെ നേരിടുവാൻ .

 

മുഹമ്മദ് ആസിഫ്. എ
3 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത