emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
ശുചിത്വം | ശുചിത്വം | ||
ശുചിത്വം പാലിക്കുക എന്നത് ഒരു വ്യക്തി മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. വ്യക്തി ശുചിത്വം ഒരു വ്യക്തിക്ക് കഴിയുമെങ്കിലും സാമൂഹ്യ ശുചിത്വം മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയെ നിലനിർത്താൻ കഴിയൂ. | ശുചിത്വം പാലിക്കുക എന്നത് ഒരു വ്യക്തി മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. വ്യക്തി ശുചിത്വം ഒരു വ്യക്തിക്ക് കഴിയുമെങ്കിലും സാമൂഹ്യ ശുചിത്വം മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയെ നിലനിർത്താൻ കഴിയൂ. വിദ്യാഭ്യാസവും, തൊഴിലും, സമയവും സമ്പത്തും, പുരോഗമന കാഴ്ചപ്പാടുകളും ഉള്ള ഒരു സമൂഹത്തിലെ സാമൂഹ്യ ശുചിത്വം നിലനിർത്താൻ കഴിയു. വിദ്യാഭ്യാസം ഉള്ള ഒരു വ്യക്തിക്കേ ശുചിത്വത്തെ കുറിച്ച് ശരിയായ അവബോധമുണ്ടാകു. ശുചിത്വ നിർമ്മാണത്തിലും നിലനിർത്തുന്നതിലും തൊഴിലും സമ്പത്തും മുഖ്യ ഘടകമാണ്. ഇത് രണ്ടും ആവശ്യത്തിനുള്ള വ്യക്തിക്കെ മാനസിക ആരോഗ്യം നിലനിർത്താൻ കഴിയൂ. നല്ല ആരോഗ്യമുള്ള മനസ്സിലെ ശുചിത്വം എന്ന വാക്ക് പോലും നിലനിൽക്കു. ഇവ രണ്ടുമാണ് ലോകത്തെ തന്നെ നിലനിർത്തുന്നത ഒരു സർക്കാരിന് ശുചിത്വത്തിൽ എത്ര മാത്രം ഇടപെടാൻ കഴിയും എന്ന് പരിശോധിക്കേണ്ടത്.എല്ലാ ജനങ്ങൾക്കും തൊഴിലും സമ്പത്തും ലഭിക്കുന്ന ജോലികൾ സൃഷ്ടിക്കേണ്ടത് ഒരു ജനകീയ സർക്കാർ ആണ്. പൗരന്റെ നിരാശ ജനകമായ ജീവിതം അവനെ ചിട്ടയില്ലാത്ത ഒരു ജീവിതത്തിലേക്ക്നയിക്കുന്നു.എല്ലാത്തിനോടും അവന് തോന്നുന്നത് വൈരാഗ്യമാണ്. അത്തരം ഒരുവ്യക്തി സ്വയം ശുചിത്വമില്ലാത്തവനും ചുറ്റുപാടുകളെ മലിനമാക്കുകയും ചെയ്യുന്നു. | ||
അതേ പോലെ പരമ പ്രധാനമാണ് വിശ്വാസം. നല്ല വിശ്വാസികൾ നല്ല ശുചിത്വമുള്ളവനാണ്.അവൻ ദിനചര്യങ്ങൾ കൃത്യമായി ചെയ്യുവാൻ ശ്രദ്ധിക്കും.അതുകൊണ്ട് ശുചിത്വമുള്ള ജീവിതത്തിന് അറിയാതെ തന്നെ ഈ വിശ്വാസം കാരണമാകുന്നു. പുരോഗമന സമൂഹം ഇത് അംഗീകരിക്കമോ എന്ന് അറിയില്ല. ശുചിത്വം പാലിക്കണമെങ്കിൽ മനുഷ്യന് അവന്റെ ദിനചര്യങ്ങൾ കൃത്യമായി ചെയ്യുവാൻ ആവശ്യമായ സമയം വേണം. പണത്തിനുവേണ്ടിയുള്ള ഓട്ടത്തിനിടയിൽ ഇതിനൊക്കെ എവിടെ സമയം. മനുഷ്യന്റെ അശ്രദ്ധ ചുറ്റുപാടുകളെയും മലിനപ്പെടുത്തുന്നു. ഉയർന്ന് വരുന്ന കോളനി വൽക്കരണവും ഫ്ലാറ്റ്സമുച്ചയങ്ങളും ശുചിത്വത്തിന് വലിയ വെല്ലുവിളിയാണ് . രാജ്യത്തെ പൗരന് 12മണിക്കൂറിൽ 6 മണിക്കൂർ തൊഴിലിനും 6 മണിക്കൂർ അവന്റെ വ്യക്തിഗത ആവശ്യത്തിന് ചിലവഴിക്കാനും കഴിയണം. അത്തരം ഒരു തലമുറക്കെ ശുചിത്വം പാലിക്കാൻ കഴിയു. ഒരു രാജ്യത്തെ ശുചിത്വമില്ലായ്മയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന വൈറസ് ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിന് സമമായി മാറ്റികഴിഞ്ഞു. ശുചിത്വം ഓരോരുത്തരുടെയും ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും കുടുംബത്തിൽ നിന്നും ആരംഭിക്കണം. നാം സ്വയം ശുചിത്വം പാലിക്കുകയും മാറുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യണം.മണ്ണിനെ ജലത്തെ തുടങ്ങി പ്രകൃതിയിലെ സർവ്വ ചരാചരങ്ങളെയും ശരിയായ രീതിയിൽ പരിപാലിച്ചു വേണം നാം ശുചിത്വം നിലനിർത്തേണ്ടത്. ശരിയായ ശുചിത്വബോധമുള്ള ഒരു തലമുറയുടെ കൈകളിൽ വരും കാലത്തെ ലോകം സുരക്ഷിതമായിരിക്കു എന്ന് അടുത്ത കാലത്തെ പല മഹാ വ്യാധികളും നമ്മെ പഠിപ്പിക്കുന്നു. | |||
ആരോഗ്യമുള്ള ഒരു തലമുറ പിറവിയെടുക്കാൻ നാം ശുചിത്വത്തിന് മുൻഗണന നൽകണം.ശുചിത്വം സ്വയം സ്വീകരിക്കുകയും അനുവർത്തിക്കുകയും ചെയ്ത് നല്ല നാളെയുടെ നിർമാണത്തിൽ നമുക്ക് സ്വയം പങ്കാളികൾ ആകാം | |||
അതേ പോലെ പരമ പ്രധാനമാണ് വിശ്വാസം. നല്ല വിശ്വാസികൾ നല്ല ശുചിത്വമുള്ളവനാണ്.അവൻ ദിനചര്യങ്ങൾ കൃത്യമായി ചെയ്യുവാൻ ശ്രദ്ധിക്കും.അതുകൊണ്ട് ശുചിത്വമുള്ള ജീവിതത്തിന് അറിയാതെ തന്നെ ഈ വിശ്വാസം കാരണമാകുന്നു. പുരോഗമന സമൂഹം ഇത് അംഗീകരിക്കമോ എന്ന് അറിയില്ല. | {{BoxBottom1 | ||
| പേര്=വർഷ റ്റി . ബാലൻ | |||
| ക്ലാസ്സ്= 10 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് | |||
| സ്കൂൾ കോഡ്= 38060 | |||
| ഉപജില്ല= പത്തനംതിട്ട | |||
| ജില്ല= പത്തനംതിട്ട | |||
| തരം= ലേഖനം | |||
| color= 3 | |||
}} |