"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
ജാഗുരുകരാകണം ഒരുമയോടെ നേരിടാൻ
ജാഗുരുകരാകണം ഒരുമയോടെ നേരിടാൻ
കൈകൾ കോർത്ത് നേരിടാം
കൈകൾ കോർത്ത് നേരിടാം
കോവിസ്കാലത്ത് വീട്ടിലിരിക്കുമ്പോൾ
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമകളെൻ മനസ്സിൽ
കുട്ടിക്കാലത്തെ ഓർമകളെൻ മനസ്സിൽ
ആരാധാനലയങ്ങൾ ശൂന്യം
ആരാധാനലയങ്ങൾ ശൂന്യം
വരി 13: വരി 13:
മനസ്സിൽ പ്രാർത്ഥന മാത്രം എന്നും
മനസ്സിൽ പ്രാർത്ഥന മാത്രം എന്നും
കാക്കണേ നാഥാഈ മഹാമാരിയിൽ നിന്നും ....</poem></center>
കാക്കണേ നാഥാഈ മഹാമാരിയിൽ നിന്നും ....</poem></center>
റോസ് ന ജോസ്
 
{{BoxBottom1
| പേര്= റോസ് ന ജോസ്
| ക്ലാസ്സ്= 8E
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
| സ്കൂൾ കോഡ്= 25036
| ഉപജില്ല=  ആലുവ   
| ജില്ല= എറണാകുളം
| തരം= കവിത
| color=2
}}

22:45, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഓർമ്മകൾ നിറയുന്ന കോറോണ കാലം

ജാഗുരുകരാകണം ഒരുമയോടെ നേരിടാൻ
കൈകൾ കോർത്ത് നേരിടാം
കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ
കുട്ടിക്കാലത്തെ ഓർമകളെൻ മനസ്സിൽ
ആരാധാനലയങ്ങൾ ശൂന്യം
മാർക്കറ്റ് ശൂന്യം
റോഡ് വിജനം
എവിടെയും ശൂന്യം
ലോകത്തിൽ അവസ്ഥ മാറ്റുന്നു തമ്പുരാൻ
മനസ്സിൽ പ്രാർത്ഥന മാത്രം എന്നും
കാക്കണേ നാഥാഈ മഹാമാരിയിൽ നിന്നും ....

റോസ് ന ജോസ്
8E സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത