"എ യു പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/'''' =<big>== ''കരുതലോടെ മുന്നേറാം'''''' ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
1 ലോകം ലോക്കിൽ | |||
മനുഷ്യനെതേടിപ്പോകുന്നു വൈറസുകൾ........ | |||
മനുഷ്യരിദു വലുതാണെന്നാലും നിങ്ങളേം തേടി വരും ഞങ്ങൾ............ (2) | |||
കാറ്റൊന്നു കളിയാടാൻ വന്നീടുമ്പോൾ കൂടെ വരും ഞങ്ങൾ........... | |||
ആളുകൾ പലപല കഥകൾ മേനഞ്ഞിടുംപോൾ വീടുകളിൽ പൂട്ടിടാനായി വരുന്നതാ ലോക്ക് ഡൌൺ.......... | |||
കടകളില്ല പള്ളികളില്ല ........ | |||
അമ്പലങ്ങളില്ല ഒന്നുമേയില്ല........ | |||
വിവാഹമില്ല ആഘോഷമില്ല | |||
ഒന്നുമേയില്ല......... | |||
ഫിദ ഫാത്തിമ. P VI A | |||
2. കോ വിഡ്- 19. | |||
ലോകം മുഴുവൻ കൊറോണ (കോവിഡ് - 19 ) എന്ന മഹാമാരി അടക്കിവാഴുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും കൊറോണ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ വും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടിക്കൂടി വരുന്നു. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്.നാം എല്ലാവരും ഒത്തൊരുമിച്ച് പൊരുതിയാൽ നമുക്ക് ഈ മഹാമാരിയെ തോൽപിക്കാൻ സാധിക്കും. കൊറോണയെ തോൽപിക്കാൻ നാം ആദ്യം ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ് .എല്ലാവരും ഒരു മീറ്റർ അകലം പാലിച്ചു നിന്നു കൊണ്ടു മാത്രമേ എന്തും ചെയ്യാവൂ. അതു മാത്രം പോര, നമ്മുടെ അധികൃതർ പറയുന്നത് അനുസരിക്കുക. നമുക്ക് വേപ്കലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും പോലീസുകാർക്കും വേണ്ടി പ്രാർത്ഥിക്കാം. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തു പോവുക. അതും 60 വയസ്സിനു മുകളിലുള്ളവരായിട്ടുള്ള ആൾക്കാരോ 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളോ ആയിട്ടുള്ള ആളുകളോ കടകളിലേക്കോ മറ്റ് ആളുകൾ കൂടുന്ന സ്ഥലങ്ങളിലേക്കോ പോവാതിരിക്കുക .പുറം ലോകം സാധാരണ പോലെയല്ല. എങ്ങും നിശബ്ദത പരന്നു കഴിഞ്ഞു. സാമൂഹിക അകലം പാലിച്ച് നമുക്ക് മുന്നേറാം...... നാംനി പയെ തോൽപിച്ചതു പോലെ കൊറോണയെയും തോൽപിക്കും. മലയാളികൾ എന്തുവന്നാലും ഒറ്റക്കെട്ടായി നിന്ന് പോരാടുന്നവരാണ്.ഈ കൊറോണയെ അകറ്റാൻ നമുക്ക് വേറെയും ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് സമയമെടുത്ത് കൈകൾ കഴുകുക. ധാരാളം വെള്ളം കുടിക്കുക.ചുമയോ തുമ്മലോ ഉളളവർ പുറത്തിറങ്ങാതിരിക്കുക.മാസ്ക് ധരിച്ചാൽ നല്ലത്. മാസ്ക് ധരിക്കുമ്പോഴും ശ്രദ്ദിക്കണം. മാസ്ക് പരമാവധി 6 മണിക്കൂർ മാത്രം ഉപയോഗിക്കുക. മാസ്ക് നനഞ്ഞു എന്നുണ്ടെങ്കിൽ മാസ്ക് മാറ്റി വേറെ മാസ്ക് ധരിക്കുക.മാസ്ക് അലക്ഷ്യമായി വലിച്ചെറിയാതെ അടച്ചു റപ്പുള്ള ബക്കറ്റിൽ നിക്ഷേപിക്കുക.വിദേശത്തു നിന്നു വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ നിന്നാൽ ഒരു പരിധി വരെ നമുക്ക് കൊറോണയെ ചെറുത്തു നിൽക്കാൻ സാധിക്കും.വ്യക്തിശുചിത്വം നല്ലപോലെ പാലിക്കുക. | |||
ജ്യോതി കൃഷ്ണ. പി. എസ്. VI A | |||
3. ''കരുതലോടെ മുന്നേറാം'''''' | |||
വരി 12: | വരി 35: | ||
By | |||
സഫ്ന ഷെറിൻ VI A |
13:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
1 ലോകം ലോക്കിൽ
മനുഷ്യനെതേടിപ്പോകുന്നു വൈറസുകൾ........ മനുഷ്യരിദു വലുതാണെന്നാലും നിങ്ങളേം തേടി വരും ഞങ്ങൾ............ (2) കാറ്റൊന്നു കളിയാടാൻ വന്നീടുമ്പോൾ കൂടെ വരും ഞങ്ങൾ........... ആളുകൾ പലപല കഥകൾ മേനഞ്ഞിടുംപോൾ വീടുകളിൽ പൂട്ടിടാനായി വരുന്നതാ ലോക്ക് ഡൌൺ.......... കടകളില്ല പള്ളികളില്ല ........ അമ്പലങ്ങളില്ല ഒന്നുമേയില്ല........ വിവാഹമില്ല ആഘോഷമില്ല
ഒന്നുമേയില്ല.........
ഫിദ ഫാത്തിമ. P VI A
2. കോ വിഡ്- 19.
ലോകം മുഴുവൻ കൊറോണ (കോവിഡ് - 19 ) എന്ന മഹാമാരി അടക്കിവാഴുകയാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും കൊറോണ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ വും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടിക്കൂടി വരുന്നു. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് അമേരിക്കയിലാണ്.നാം എല്ലാവരും ഒത്തൊരുമിച്ച് പൊരുതിയാൽ നമുക്ക് ഈ മഹാമാരിയെ തോൽപിക്കാൻ സാധിക്കും. കൊറോണയെ തോൽപിക്കാൻ നാം ആദ്യം ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ് .എല്ലാവരും ഒരു മീറ്റർ അകലം പാലിച്ചു നിന്നു കൊണ്ടു മാത്രമേ എന്തും ചെയ്യാവൂ. അതു മാത്രം പോര, നമ്മുടെ അധികൃതർ പറയുന്നത് അനുസരിക്കുക. നമുക്ക് വേപ്കലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും പോലീസുകാർക്കും വേണ്ടി പ്രാർത്ഥിക്കാം. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തു പോവുക. അതും 60 വയസ്സിനു മുകളിലുള്ളവരായിട്ടുള്ള ആൾക്കാരോ 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളോ ആയിട്ടുള്ള ആളുകളോ കടകളിലേക്കോ മറ്റ് ആളുകൾ കൂടുന്ന സ്ഥലങ്ങളിലേക്കോ പോവാതിരിക്കുക .പുറം ലോകം സാധാരണ പോലെയല്ല. എങ്ങും നിശബ്ദത പരന്നു കഴിഞ്ഞു. സാമൂഹിക അകലം പാലിച്ച് നമുക്ക് മുന്നേറാം...... നാംനി പയെ തോൽപിച്ചതു പോലെ കൊറോണയെയും തോൽപിക്കും. മലയാളികൾ എന്തുവന്നാലും ഒറ്റക്കെട്ടായി നിന്ന് പോരാടുന്നവരാണ്.ഈ കൊറോണയെ അകറ്റാൻ നമുക്ക് വേറെയും ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് സമയമെടുത്ത് കൈകൾ കഴുകുക. ധാരാളം വെള്ളം കുടിക്കുക.ചുമയോ തുമ്മലോ ഉളളവർ പുറത്തിറങ്ങാതിരിക്കുക.മാസ്ക് ധരിച്ചാൽ നല്ലത്. മാസ്ക് ധരിക്കുമ്പോഴും ശ്രദ്ദിക്കണം. മാസ്ക് പരമാവധി 6 മണിക്കൂർ മാത്രം ഉപയോഗിക്കുക. മാസ്ക് നനഞ്ഞു എന്നുണ്ടെങ്കിൽ മാസ്ക് മാറ്റി വേറെ മാസ്ക് ധരിക്കുക.മാസ്ക് അലക്ഷ്യമായി വലിച്ചെറിയാതെ അടച്ചു റപ്പുള്ള ബക്കറ്റിൽ നിക്ഷേപിക്കുക.വിദേശത്തു നിന്നു വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ നിന്നാൽ ഒരു പരിധി വരെ നമുക്ക് കൊറോണയെ ചെറുത്തു നിൽക്കാൻ സാധിക്കും.വ്യക്തിശുചിത്വം നല്ലപോലെ പാലിക്കുക. ജ്യോതി കൃഷ്ണ. പി. എസ്. VI A
3. കരുതലോടെ മുന്നേറാം'
ഇന്ന് നമ്മുടെ നാട് കൊറോണ എന്ന വൈറസിനെതിരെ പോരാടുകയാണ് ഈ പോരാട്ടത്തിൽ നമ്മുക്കും പഗാളികളാകാം. അതിനു വേണ്ടി ആരോഗ്യ വകുപ്പും സർക്കാരും നിർ ദേശിച്ചത് പോലെ ഈ ലോക്ക്ടൗണ് കാലം നമ്മുക്ക് വിട്ടിൽ തന്നെ യിരിക്കാം അവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോകാം.
ഇതിനെല്ലാം പുറമെ കൊറോണ വൈറസ് പടരുന്നത് തടയാൻ നമുക്ക് ചിലകാ ര്യങ്ങൾ നാം ശ്രദ്ധികാം വിട്ടിൽ നിന്നും പുറത്തു പോകുംപോൾ മാസ്ക് പോലെയുള്ളവ ധരിക്കുക സാമൂഹിക അകലം പാലിക്കുക പുറത്തു പോയ് വന്നാലുടൻ കയ്കൾ സോപ്‌ബയോഗിച്കഴുകുക. കിവിരലുകൾ കണ്ണിലും മൂക്കിലും വായിലും ഇടാതിരിക്കുക ചുമ ജലദോഷം എന്നി രോഗലക്ഷണങ്ങൾ കണ്ടാൽ അവരിൽനിന്നും മിനിമം ഒരു മീറ്റർ അകലം പാലിക്കുക
By
സഫ്ന ഷെറിൻ VI A