"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്ററ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്ററ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13659
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 33: വരി 33:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=sindhuarakkan|തരം=കവിത}}

10:28, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഒററക്കെട്ടായ് നാം പോരാടീടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകിടേണം കൂടെക്കൂടെ
ശ്രദ്ധയോടെ ഇക്കാര്യം ആവർത്തിക്കൂ
നന്നായി അകലവും പാലിക്കൂ
ഇതൊക്കെ നമ്മുടെ ഉത്തരവാദിത്തം
ചിന്തയിതെപ്പോഴുമുണ്ടാകേണം

സമ്പർക്കത്തിലൂടെ മാത്രമേ
രോഗം നമ്മെ കീഴ് പ്പെടുത്തൂ
നിപ്പയെ, പ്രളയത്തെ നേരിട്ട നാം
കൊറോണയെയും അതിജീവിക്കും
എത്രയും വേഗം തുരത്തീടാനായ്
സർക്കാരും നമ്മുടെ കൂടെയുണ്ട്
ഒററക്കെട്ടായ് പൊരുതീടാം നാം
കൊറോണയെന്നൊരു വൈറസിനെതിരെ...

അമിത .വി
നാല് എ ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്ററ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത